നടി ദീപികയുടെ അവസ്ഥ ഗുരുതരമോ… ഹൃദയമിടിപ്പ് കൂടുതല്‍ ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ ……..

ആരാധകരുടെ പ്രിയതാരമായ ദീപിക പദുക്കോണിന്റെ അവസ്ഥയില്‍ ഹൃദയ വേദന അനുഭവിക്കുന്നത് താരത്തെ സ്നേഹിക്കുന്നവര്‍ കൂടിയാണ്
ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ സിനിമ ഷൂട്ടിങ്ങിനിടെയാണ് ദീപികയുടെ ഹൃദയമിടിപ്പ് വര്‍ധിച്ചത്. തീരെ പ്രതീക്ഷിക്കാതെ വന്ന അവസ്ഥയില്‍ സെറ്റിലുള്ളവര്‍ പോലും ഞെട്ടിത്തരിച്ചു പോയി, ഉടന്‍ തന്നെ അവരെ കാമിനേനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലായതിനെ തുടര്‍ന്ന് അവര്‍ വീണ്ടും ഷൂട്ടിങ് സെറ്റിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്.
ദീപികയുടെ നായകനായെത്തുന്നത് പ്രഭാസാണ് കൂടാതെ മറ്റ് പ്രധാന താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്, പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നു. ദീപികയും പ്രഭാസും ഇതാദ്യമായാണ് ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. ദിഷ പട്ടാണിയും ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയുന്നുണ്ട് FC