ചിരഞ്ജീവിയുടെ സഹോദരനും നടനുമായ ധ്രുവിനും ഭാര്യക്കും കോവിഡ്-ഗുരുതരമോ?
വലിയൊരു ദുരന്തത്തില്‍ നിന്ന് മോചിതരാകാന്‍ ഈ
കുടുംബത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.ചിരഞ്ജീവി
സര്‍ജ്ജയുടെ മരണം തളര്‍ത്തിയ കുടുംബത്തിലേക്ക്
കൊറോണ ദുരന്തം കൂടി എത്തിയിരിക്കുകയാണ്.
ചിരഞ്ജീവിയുടെ സഹോദരനും നടനുമായ ധ്രുവ
സര്ജ്ജക്കും ഭാര്യ പ്രേരണ ശങ്കറിനുമാണ് കോവിഡ്
പോസറ്റീവായിരിക്കുന്നത്.ധ്രുവ ട്വീറ്റ് ചെയ്തതിങ്ങിനെ എനിക്കും ഭാര്യക്കും കോവിഡ് ലക്ഷണങ്ങള്‍
കണ്ട് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി ബന്ധപ്പെട്ടവര്‍
കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്നും
പറയുന്നു.അതിന് മറുപടിയായി ആരാധകര്‍ പറഞ്ഞത് വേഗം സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു എന്നാണ്.ധ്രുവ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് രശ്മികമന്ദാന ധനഞ്ജയ് ടീമിന്റെ
പൊഗരുവിലാണ്.
ബാംഗ്ലൂരുവില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടിയും BJP MP യുമായ സുമലതക്കും
കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.രോഗം വേഗം മാറട്ടെ എല്ലാവര്ക്കും.
ഫിലീം കോര്‍ട്ട്.