വിവാഹ മോചിതയായ നടി സാമന്ത ഇനി ഖദീജ, ജന്മദിനത്തിലാണ് മാറ്റം കാരണമിതാണ്…….
ഏത് സുന്ദരികളും എത്തിപ്പെടാന്‍ കൊതിക്കുന്ന ടോളിവുഡിലെ ഏറ്റവും വലിയ താര കുടുംബത്തില്‍ മരുമകളായി എത്തിച്ചേരുക, എന്നാല്‍ അതല്ല തന്റെ ലോകം എന്ന തിരിച്ചറിവില്‍ അവിടെനിന്ന് പടിയിറങ്ങി പോരുക, പറഞ്ഞുവരുന്നത് സമാന്തയെ കുറിച്ചാണ് നാഗചൈതന്യയുടെ ഭാര്യയായി അക്കിനേനി കുടുംബത്തിലെത്തിയ സമാന്ത ആ ബന്ധം ഉപേക്ഷിച്ചാണ് വീണ്ടും സിനിമയില്‍ സജീവമായത്, അവരിപ്പോഴിതാ പുതുതായി അഭിനയിക്കുന്ന കാത്തുവാക്കുലെ രെണ്ട് കാതല്‍ എന്നചിത്രത്തിലാണ് സമാന്ത ഖദീജ എന്ന റോളിലേക്ക് മാറുന്നത്.
ആദ്യമായാണ് താരസുന്ദരി ഒരു മുസ്ലിം കഥാപാത്രമാകുന്നതത്രേ വിജയ് സേതുപതി ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ മറ്റൊരു നായികയായി എത്തുന്നത്. അതേസമയം ഒരു കോമഡി റൊമാന്റിക് ചിത്രമായിരിക്കുമിത് എന്നാണ് അറിയാന്‍ സാധിക്കുന്നത്.
നയന്‍സിന്റെ ഭാവിവരനും നിലവില്‍ കാമുകനുമായ വിഘ്നേഷ് ശിവന് ആണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. നായിക എന്നതിലല്ല നല്ല റോളുകള്‍ ചെയ്യുക എന്നതിലാണ് കാര്യം എന്ന തിരിച്ചറിലാണ് രണ്ടാം നായികയായും സമാന്ത അഭിനയിക്കുന്നത് ഈ ചത്രത്തിന്റെ റിലീസ് ദിവസമാണ് സമാന്തയുടെ ജന്മദിനം ഈ ജന്മദിനത്തില് തന്നെ ഖദീജയായി കാണാമെന്നും താരസുന്ദരി പറയുന്നു FC