ചേച്ചി അഹാനയെ പോലെ അനിയത്തി ദിയയും രാജ്യം വിട്ടു കറക്കം തന്നെ, കാമുകനൊപ്പമുണ്ട് കളിക്കാന്‍….
നല്ല സിനിമകുടുംബം, അവര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യം കൊടുത്ത അച്ചന് കൃഷ്ണകുമാറാണ് യഥാര്‍ത്ഥ താരം അഹാന എന്നും പുറം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന അതെ ലൈനില ഇപ്പോ അനിയത്തി ദിയയും. തായ് ലന്‍ഡില്‍ നിന്ന് കാമുകനൊപ്പം ഒരു പാട്ടിന് കളിക്കുന്നതാണ് ഇപ്പോള്‍ അവര്‍ പോസ്റ്റ് ചെയ്തത്, ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷത്തില്‍ അധികം ഫോളോവേഴ്സുള്ള ഒരാളാണ് നടന് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകള്‍ കൂടിയായ ദിയ കൃഷ്ണ.
കുടുംബത്തിലെ ഒട്ടുമിക്ക ആളുകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് ആണ്. ദിയ കൂടുതലും ഡാന്‍സ് റീലുകളാണ് പങ്കുവച്ചിട്ടുള്ളത്. കാമുകനായ വൈഷ്ണവ് ഹരിചന്ദ്രനൊപ്പമാണ് ദിയയുടെ മിക്ക വീഡിയോകളും മലയാളികള്‍ കണ്ടിട്ടുള്ളത്. കാമുകനൊപ്പം അവധി ആഘോഷിക്കാനായി തായ് ലന്‍ഡിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും ദിയ പങ്കുവെക്കുന്നുമുണ്ട്. ഇപ്പോഴിതാ വൈഷ്ണവിന് ഒപ്പം ഒരു ഡാന്‍സ് റീല്‍സ് ചെയ്തതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ദിയ. ബീച്ചില്‍ നിന്നുമാണ് ഈ ഡാന്‍സ് ചെയ്തിരിക്കുന്നത്. ബിക്കിനി ഡ്രെസ്സിലാണ് ദിയയുടെ ഡാന്‍സ്. ക്യൂട്ട് എന്നാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകള്‍.FC