ഒന്ന് വിശ്വസിക്കൂ ഇത് ടൊവിനോ തോമസ് അല്ല- മാരക ലുക്കില്‍ അപരന്.
നടന്മാര്ക്കും നടിമാര്‍ക്കുമുള്ള അപരന്ന്മാരെ കണ്ട് കണ്ണ് തള്ളിയവരാണ് നമ്മള്.ബോളിവുഡ് നടി ഐശ്വര്യാ റായ്ക്ക് തൊടുപുഴയിലാണ് അപരയുള്ളത്.അമൃത സജുവാണ് ആ ഭാഗ്യം കിട്ടിയവള്‍.ടിക്ക് ടോക്കിലൂടെ വന്ന് ഇന്ന് സിനിമയിലും സീരിയല്‍ ഷോയിലും തീളങ്ങി നില്‍ക്കുന്നത്.
അത്തരത്തിലൊരു അപരനെത്തിയിരിക്കുകയാണ് നടന് ടൊവിനോ തോമസിന്.സൂക്ഷിച്ച് നോക്കിയാലും ഇല്ലെങ്കിലും വലിയൊരു വ്യത്യാസം ടൊവിനോയുമായി ഈ ചെറുപ്പക്കാരനില്ല എന്നതാണ്
യാഥാര്‍ത്ഥ്യം.കൊല്ലത്തുകാരനായ ഷെഫീക്കിനാണ് ടൊവിനോയുടെ രൂപ സാദൃശ്യം കിട്ടിയിരിക്കുന്നത്.ഷെഫീക്ക് തന്നെയാണ് ടെവിനോയെ പോലെ ഇരിക്കുന്നതും നില്ക്കുന്നതുമായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്ക് ഫോളോവേഴ്സ് ലക്ഷ കണക്കിനുണ്ട്.ടൊവിനോയുടെ വഴി തന്നെയാണ് ഷെഫീക്കിനും ഇഷ്ടം.അഭിനയവും ഫിലീം മേക്കിങും.അപരനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ടൊവിനോയും. ഉടന്‍ ഇവരുടെ ഒരു കൂടിച്ചേരല്‍ പ്രതീക്ഷിക്കാം നമുക്ക്.
ഫിലീം കോര്‍ട്ട്.