തുണിയില്ലാതെ അഭിനയിച്ചു ‘ഉടല്’ ഒരു തുണ്ടു പടം… ?? നടി ദുര്‍ഗ്ഗ കൃഷ്ണപറയുന്നു……
സിനിമ വ്യവസായം കേരളത്തില്‍ കനത്ത പരാജയത്തിലെത്തിയ ഒരു കാലമുണ്ടായിരുന്നു അന്ന് മാലാഖമാരായി വന്നത് ഷക്കീലയും, രേഷ്മയും, മറിയവും ഒക്കെ ആയിരുന്നു മമ്മുട്ടിക്കും മോഹന്‍ലാലിനും വരെ സിനിമ വിജയിപ്പിച്ച് തിയേറ്ററുകളെ സംരക്ഷിക്കാന്‍ കഴിയാത്ത ആ സമയത്താണ് തുണ്ടുപടത്തിന്റെ തേരോട്ടത്തില്‍ സിനിമ തിയേറ്ററുകള്‍ പിടിച്ചു നിന്നത്, എന്നാല്‍ ഇന്നങ്ങിനെയല്ല തെന്നിന്ത്യന്‍ സിനിമകള്‍ വരെ കോടികളും വാരിയാണ് കേരളം വിടുന്നത് അതിനിടയിലാണ് തുണ്ടുപടത്തെ അധിക്ഷേപിച്ചുകൊണ്ട് ദുര്‍ഗകൃഷ്ണ വരുന്നത്,
അവര്‍ ചില രംഗങ്ങളില്‍ ശാരീരിക രംഗങ്ങളില്‍ അഭിനയിച്ച ഉടല് എന്ന ചിത്രം തുണ്ടുപടമല്ല എന്നാണവര്‍ പറയുന്നത്,,, ഞാന്‍ അമ്മയിലും മെമ്പറല്ല wcc യിലും മെമ്പറല്ല ഇതിലൊരു സെക്സ് സീന്‍ ഭയങ്കരമായിട്ടുണ്ടെങ്കിലും ഞാന്‍ പച്ചക്കു പറയുകയാണ് ഉടല് ഒരു തുണ്ടുപടമല്ല. എന്നു ഞാന്‍ പച്ചക്കു പറയും, ഞാന്‍ അഭിമാനിക്കുകയാണ് ഈ വേഷം ചെയ്തതില്‍ അതിന് അവസരം തന്ന അണിയറ പ്രവര്‍ത്തകരെയും നന്ദി അറിയിക്കുന്നെന്നും പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു ദുര്‍ഗ്ഗ. അവളുടെ രാവുകളില്‍ സീമചേച്ചിയും മാര്‍ക്ക് ചെയ്യപ്പെട്ടത് ഇതുപോലെ അഭിനയിച്ചാണ്, സീമക്ക് ചവിട്ടു പടിയായത് അവളുട രാവാണെങ്കില്‍ താങ്കള്‍ക്ക് ധ്യാനിനൊപ്പം തുണിയില്ലാതെ അഭിനയിച്ച ഉടല് ഭാഗ്യമാകട്ടെ.FC