ഇതിലും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കൂ-മോഹന്‍ ലാലിന്റെ മകള്‍ എസ്തറിനോട്.
ദൃശ്യത്തിലെ മോഹന്‍ ലാലിന്റെ രണ്ടാമത്തെ മകളായിരുന്നു എസ്തര്.അവളിന്ന് ചെറിയ കുട്ടിയല്ല.വളര്‍ന്ന് വലുതായിരിക്കുന്നു.വാര്‍ത്ത അതൊന്നുമല്ല. എസ്തര് ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു.അത് പോസ്റ്റ് ചെയ്തതോടെ അശ്ലീല കമന്റുകള്‍ നിറയുകയായിരുന്നു.ഒപ്പം ഭീഷണിയും.
മുമ്പ് അനശ്വര രാജന് ധരിച്ചതും അതിനെതിരെ പറഞ്ഞവന് നേരെ മറ്റ് നടിമാര്‍ തുണി കുറച്ച് ധരിച്ച് കാണിച്ചതുമെല്ലാം കണ്ട് കഴിഞ്ഞ വാര്‍ത്തയാണ്.അടുത്ത റോസ്റ്റിങ് എസ്തര് അനിലിന് നേരെയാണ്.
ഇനി ഇത് പറഞ്ഞവന് നേരെ മറ്റ് നടിമാര്‍ എന്താണ് കാണിക്കുക എന്ന് കാത്തിരുന്ന് കാണാം.
എന്തായാലും എസ്തറിന്റെ ഫോട്ടോ വൈറലാണ്. വളരെ മനോഹരമായതും അല്പം വസ്ത്രം കുറഞ്ഞതുമായ ഫോട്ടോക്ക് താഴെ വന്ന കമന്റുകളില്‍ അശ്ലീലവും വ്യക്തിഹത്യയും കൂടാതെ മാതാപിതാക്കളെയും കുറ്റപ്പെടുത്തുന്നുണ്ട്.
എന്തായാലും സൈബര്‍ ബുള്ളിങ്ങിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും വ്യാജ അക്കൗണ്ടില്‍ നിന്നും അല്ലാതെയും നിരവധി ഇത്തരത്തിലുള്ള മോശം കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.അനശ്വരക്ക് വേണ്ടി എസ്തറും കുഞ്ഞുടുപ്പിട്ടിരുന്നു.അതുകൊണ്ട് കാത്തിരിക്കാം.
ഫിലീം കോര്‍ട്ട്.