മുംബൈ തെരുവില്‍ നഗ്നനായി നില്ക്കുന്ന ഷാറൂഖ് ഖാനെ കാണാന്‍ മോഹം!.സന ഷെയ്ക്ക.
ദംഗല്‍ എന്ന ചിത്രം കണ്ടവര്‍ക്ക് മറക്കാന്‍ കഴിയാത്ത
താരമാണ് സനഷെയ്ക്ക.ഇടിക്കൂട്ടിലെ പുലിക്കുട്ടികളായ ഗീത ഫോഗട്ട്, ബബിത ഫോഗട്ട് സഹോദരിമാരായെത്തിയ താരങ്ങളായിരുന്നു.ഫാത്തിമ സന ഷെയ്ക്കും,സന്യയും.
ഈയടുത്ത് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖമാണ് വൈറലായിരിക്കുന്നത്.ഫാത്തിമ സനയുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് ഷാറൂഖ്ഖാന്‍.ആരാധ്യ പുരുഷോത്തമന് കൂടിയായ ഷാറൂഖിനൊപ്പം ഒരു സിനിമ ചെയ്യും എന്നും
കേട്ടിരുന്നു.അതിനിടയിലെത്തിയ അഭിമുഖത്തില്‍ ഫാത്തിമ പറയുന്നത് ഇങ്ങിനെ.
മുംബൈ തെരുവില്‍ ഷാറൂഖ്ഖാന്‍ വസ്ത്രമുരിഞ്ഞ്
നില്‍ക്കുന്നത് കാണാന്‍ താന്‍ കൊതിക്കുന്നുവെന്നും
മാത്രമല്ല ഈഫല്‍ ടവ്വറിന് മുകളില്‍ ഒരാള്‍ തന്റെ
ഭാര്യയായി പ്രൊപ്പോസ് ചെയ്യുന്ന രംഗമുണ്ടെങ്കില്‍
അതില്‍ ഷാറൂഖ്ഖാനെയും തന്നെയും മനസ്സില്‍
സങ്കല്‍പ്പിക്കുമെന്നും ഫാത്തിമ പറയുന്നു.
ഫാത്തിമ-രണ്ടാമത്തേത് ഓക്കെ,ആദ്യത്തേത് എന്താണെന്ന് മനസ്സിലാകുന്നില്ല.താങ്കള്‍ക്ക് കാണാനോ
അതോ താങ്കള്‍ കാണുന്നത് നാട്ടുകാരെ കാണിക്കാനോ….. വളരെ മോശം.തലക്ക് ഓളമൊന്നുമില്ല എന്ന്
കരുതട്ടെ.
ഫിലീം കോര്‍ട്ട്.