ആരാധകരുടെ ചോക്ലേറ്റ് നായകന് ആയത് കണ്ടില്ലെ-വിശ്വസിക്കാന്‍ കഴിയുന്നില്ല.
എങ്ങനെ വിശ്വസിക്കും ഇങ്ങനെ ഒരു കോലത്തില്‍ കണ്ടാല്‍ അതും അത്ര സ്നേഹിച്ചുപോയ ഒരു താരത്തെ കാണേണ്ടി വന്നാല്‍.ബോളിവുഡിലെ സംവിധായകനും നടനും നിര്‍മ്മാതാവുമായ ഫിറോസ്ഖാന്റെ മകന് ഫര്‍ദ്ദീന്‍ ഖാനെകുറിച്ചാണ് പറഞ്ഞു വരുന്നത്.അന്നത്തെ ഫര്ദ്ദീനെ സ്നേഹിച്ചവര്‍ ഇന്നദ്ദേഹത്തെ കണ്ടപ്പോള്‍ ഞെട്ടിയിരിക്കുകയാണ് ആകെ തടിച്ച് ചീര്‍ത്ത ഒരു മനുഷ്യന്.1998 പ്രേം അഗന് എന്ന ചിത്രത്തിലരങ്ങേറ്റം പിന്നെയും ഒത്തിരി സിനിമകളില്‍ അഭിനയിച്ചെങ്കിലും 2005ലാണ് സമയം തെളിഞ്ഞത്.നോ എന്‍ട്രി എന്ന ഹാസ്യ ചിത്രത്തിലഭിനയിച്ചതോടെ ഫര്‍ദീന്‍ ഖാനും
താരമായി.ശേഷം കൈനിറയെ ചിത്രങ്ങള്‍ നായകനായും ഉപനായകനായുമെല്ലാം.
എന്നാല്‍ അഭിനയിച്ചതില്‍ ഒട്ടുമിക്ക ചിത്രങ്ങളും എട്ട് നിലയില്‍
പൊട്ടി.അതോടെ മനംമടുത്ത ഫര്‍ദീന്‍ 2010ലെത്തിയപ്പോഴേക്കും
സിനിമയില്‍ നിന്ന് വിടവാങ്ങി.വിടവാങ്ങി ഇരുത്തം തുടങ്ങിയതോടെ താരം തന്നെ അറിയാതെ തടി കൂടികൂടി വന്നു. ഒത്ത ഒന്നാന്തരം
ഒരു തടിയനായി.അതോടെ അദ്ദേഹത്തിനെതിരെ ബോഡിഷെയ്മിങ്
വന്നു.എന്നാല്‍ എന്റെ ശരീരം എന്താവണമെന്ന് തീരുമാനിക്കുന്നത്
ഞാനാണ് മറ്റുള്ളവരുടെ ഒരു കസര്‍ത്തും എന്റെ അടുത്ത് നടക്കില്ല.
എന്റെ ശരീരത്തെയോര്‍ത്ത് എനിക്ക് നാണക്കേടുമില്ല.ഇതെല്ലാം
പറഞ്ഞെങ്കിലും ഇപ്പോള്‍ താരത്തെ കണ്ടാല്‍ ക്യൂട്ട് ബേബി ആയി
തോന്നും കാരണം വീണ്ടും സിനിമയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണ് അതിന് വേണ്ടി വര്‍ക്കൗട്ട് തുടങ്ങി.പഴയ രൂപത്തിലേക്ക് മടങ്ങുകയാണ് ഫര്‍ദ്ദീന്‍ ,ALL THE BEST.
ഫിലീം കോര്‍ട്ട്.