കൂലി ചോദിക്കുമ്പോള്‍ കള്ളനാക്കരുത്-ഗീതുമോഹന്‍ദാസിന് വീണ്ടും പണി- ശബ്ദരേഖ പുറത്ത്.
ഇനി സ്ത്രീകള്‍ സുരക്ഷിതരാണെന്ന സന്ദേശം പകര്‍ന്നാണ് WCC എന്ന താരസുന്ദരിമാരുടെ സംഘടന പിറവിയെടുത്തത്.അതില്‍ എല്ലാ നടിമാരും ഉണ്ടെന്ന് കരുതരുതേ-
എന്നാലിതാ ഇവിടെ നടക്കുന്ന ഓരോ തട്ടിപ്പുകളും
തല്ലിപൊളി ഇടപാടുകളും പുറത്ത് വരുന്നു.വിധുവിന്‍സെന്റാണ് ആദ്യ വെടി പൊട്ടിച്ചത്.അവിടെ തുടങ്ങിയ
അംഗം മുറുകി പേരെടുത്ത് പറയാതെ പല ആളുകളേയും കുറിച്ച് ഓരോരുത്തരായി രംഗത്തെത്തി.
എന്നാല്‍ ഐഷ സുല്‍ത്താന പറഞ്ഞത് പേര് പറയാന്‍ എന്തിന് മടിക്കണം ആരെ പേടിക്കണം.പണിക്കി വിളിച്ച് പണം തരാതെ വിട്ടത് ഗീതു മോഹന്‍ദാസാണെന്ന് പറഞ്ഞു.എന്നാല്‍ അതിനെ തിരിച്ചടിക്കാന്‍ ഗീതു സ്റ്റഫി കോസ്റ്റിയൂം തിരിച്ച് തന്നില്ലെന്ന്
പറഞ്ഞു.
ഇപ്പോഴിത സ്റ്റഫിയുടെ അസിസ്റ്റന്റായിരുന്ന റാഫി
അന്നത്തെ വോയ്സ് റെക്കോര്‍ഡ് പുറത്ത് വിട്ട് കൊണ്ട് ഇങ്ങിനെ പറഞ്ഞിരിക്കുന്നു.
നിങ്ങള്‍ പണം തന്നില്ലെങ്കില്‍ വേണ്ട.കള്ളനെന്ന് വിളിക്കരുത്.എന്തായാലും ഗീതുവിന് പണി വന്നുകൊണ്ടേയിരിക്കുന്നു.ആണുങ്ങള് തട്ടിപ്പുകാരാണെന്ന്് പറഞ്ഞ് തുടങ്ങിയവര്‍ക്കെതിരെ തട്ടിപ്പുകഥകള്‍ പുറത്ത് വരുന്നത് ഭൂഷണമല്ലെന്ന് മാത്രം ഓര്‍മ്മപ്പെടുത്തുന്നു.
ഫിലീം കോര്‍ട്ട്.