ബാലതാരമായി എത്തിയ ആ ഗോപികയാണ് ഇങ്ങനെ ഇരിക്കുന്നത്… താരത്തെ കണ്ടാല്‍ വിശ്വസിക്കോ…
ബാലതാരമായി അഭിനയിച്ച് ശ്രദ്ധനേടിയ ഗോപിക രമേശ്. ഗിരീഷ് എ.ഡി ആദ്യമായി സംവിധാനം ചെയ്ത മെഗാഹിറ്റായി മാറിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലാണ് ഗോപിക രമേശ് ആദ്യമായി അഭിനയിക്കുന്നത്.ഒരു വികാരവുമില്ലാത്ത കാമുകി എന്ന് ജെയ്സണ്‍ വിശേഷിപ്പിച്ച കാമുകിയായി കുറച്ച് സീനുകളെ ഉള്ളുവെങ്കിലും തിയേറ്ററില്‍ കൈയടി നേടിയാണ് ഗോപികയെ വരവേറ്റത്. സിനിമ ഇറങ്ങിയ ശേഷം ഗോപികയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു. മറ്റു സിനിമകളില്‍ നിന്ന് അവസരവും ലഭിച്ച ഗോപിക ഒരു തമിഴ് വെബ് സീരിസില്‍ അഭിനയിച്ച് നിറഞ്ഞ് നില്‍ക്കുകയാണ് താരം.
22 വയസ്സിലെത്തിയ ഗോപിക വരും ഇനി പല ഭാഷകളിലും നായികയായി തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍, ഇപ്പോള്‍ ഗോപിക പ്ലാന്‍ ബി ആക്ഷന്‍സിന് വേണ്ടി ചെയ്ത ഒരു ഗ്ലാമറസ് ഷൂട്ടിലെ ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ജിബിന്‍ ആര്‍ട്ടിസ്റ്റാണ് ചിത്രങ്ങള്‍ എടുത്തത്. മുകേഷ് മുരളിയാണ് ഈ മേക്കോവര്‍ ഫോട്ടോഷൂട്ടിനായി ഗോപികയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. സില്‍വര്‍ നിറത്തിലെ ഔട്ട്ഫിറ്റാണ് ഗോപിക ധരിച്ചിരിക്കുന്നത്. FC