നടി ഹന്സികക്ക് കല്ല്യാണം.ആ ഭാഗ്യവാനെ കുറിച്ചോര്‍ത്ത് നടി തന്നെ….
എത്ര വേഗത്തിലാണ് വാര്‍ത്തകള്‍ വിരിയുന്നത്.വാര്‍ത്തകള്‍ രചിക്കുന്നവരുടെ മനസ്സ് നിറയെ ഹന്‍സിക
തന്നെയാണെന്ന് താരസുന്ദരിക്കും മനസ്സിലായിതുടങ്ങിയിരിക്കുന്നു.ഹന്‍സികയുടെ വിവാഹം രണ്ട് ദിവസത്തിനുളളില്‍ നടക്കുമെന്ന തരത്തിലായിരുന്നു വാര്‍ത്ത.കൊറോണ കാലമായത്കൊണ്ട് വളരെ ലളിതമായ ചടങ്ങുകള്‍ മാത്രമായിരിക്കും നടത്തുകയെന്നും അതിനായി ഹന്‍സികയും ഭാവി വരനും ഒരുങ്ങി കഴിഞ്ഞു എന്നുമായിരുന്നു വാര്‍ത്തയില്‍.
ഓണ്‍ ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത കണ്ട്
ആരാധകര്‍ കാത്തിരിക്കുമ്പോള്‍ വാര്‍ത്തക്ക് താഴെ
ഹന്‍സിക ഞെട്ടല്‍ രേഖപ്പെടുത്തുകയായിരുന്നു.
ആ രേഖപ്പെടുത്തലിങ്ങിനെ ദൈവമേ അയാള്‍ ആരാണ് എന്നായിരുന്നു?.അതിന് താഴെ ആരാധകന്റെ
കുറിപ്പ്.
നിങ്ങള്‍ എന്ത്കൊണ്ട് ഈ കാര്യംഎന്നോട് നേരത്തെ
പറഞ്ഞില്ല എന്ന്.അതിനും താര സുന്ദരി മറുപടി നല്കി.
ഞാന്‍ പോലും ഇത് ഇപ്പോഴാണ് അറിയുന്നത്.എന്തായാലും ഈ ചാറ്റിങ്ങ് വൈറലായി.തെന്നിന്ത്യയില്‍
അറിയപ്പെടുന്ന നായികനടിയാണ് ഹന്‍സിക വിശാല്‍
ചിമ്പു എന്നിവരുടെ പേര് ചേര്‍ത്ത് ഗോസിപ്പിറങ്ങിയിരുന്നു.എന്നാല്‍ വിശാല്‍ വേറെ കെട്ടി.ചിമ്പുവിന് വേറെ പെണ്ണ് തിരയുന്നുണ്ട്.
ദൂരദര്‍ശനില്‍ ഷക്കലക്ക ബൂംബൂം എന്ന ഷോയിലൂടെ
അരങ്ങേറിയ ഹന്‍സിക ഋതിക് റോഷനൊപ്പം കോയി
മില്ഖയ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി
അല്ലുഅര്ജ്ജുനൊപ്പം ദേശംമുദുഗുരു ഹിറ്റായി മോഹന്‍ ലാലിനൊപ്പം വില്ലന്‍ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു.അപ്പോള്‍ ഈ വിവാഹം നടക്കില്ല.
ഫിലീം കോര്‍ട്ട്.