നടി നസ്രിയ തന്റെ കുടുംബത്തില്‍ ആകാത്തതിന്റെ നിരാശയില്‍ ദുല്‍ഖര്‍ സല്മാന്.
ഏറ്റവും അടുത്ത കൂട്ടുകാരാണ് നസ്രിയ-ഫഹദ്,ദുല്‍ഖര്‍-അമല്‍ സൂഫി,പൃഥ്വിരാജ്-സുപ്രിയ ദമ്പതിമാര്‍.ഏത് വിശേഷങ്ങള്‍ക്കും
ഇനി വിശേഷങ്ങള്‍ ഒന്നുമില്ലെങ്കിലും ഒത്തുകൂടുന്ന പതിവ് ഈ
മൂവര്‍ കുടുംബ സംഘത്തിനുണ്ട്.നസ്രിയയുടെ ജന്മദിനത്തിന് ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എല്ലാമുണ്ട്.ഇത്രമേല്‍ ഒരു സഹോദരിയെ സ്നേഹിക്കാന്‍ ഒരു താരത്തിന് കഴിയുമെന്ന് തെളിയിക്കുന്ന
പോസ്റ്റ് നോക്കാം.
മറ്റൊരു അച്ഛന്റെ മകള്‍ പക്ഷെ ഞങ്ങളുടെ സഹോദരി.ഞങ്ങളുടെ
കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത്
ഞങ്ങളില്‍ പലര്‍ക്കും ഒരത്ഭുതമാണ്.നിന്നോട് അടുപ്പമുള്ളവര്‍ക്കെല്ലാം അത്തരമൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.അമ്മുവിനും മേരിക്കും എനിക്കും എന്താണ് നിങ്ങള്‍ എന്നതിന് നിനക്കും ഷാനുവിനും നന്ദി.
വിസ്മയകരമായ ഒരു പിറന്നാള്‍ നിനക്കും ആശംസിക്കുന്നു.ആയൂരാരോഗ്യത്തിനും സന്തോഷത്തിനും എല്ലായ്പ്പോഴും പ്രാര്‍ത്ഥനകള്‍.FBയിലാണ് ദുല്‍ഖറിന്റെ വൈറല്‍ പോസ്റ്റ്.ഈ പോസ്റ്റിന് അലങ്കാരമായി ദുല്‍ഖറും നസ്രിയയും ചേര്‍ന്നുള്ള ബാംഗ്ലൂര്‍ ഡെയ്സിലെ ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്.എന്നും സുദൃഢമായി ഇവരുടെ ബന്ധം നിലനില്‍ക്കട്ടെയെന്നും അടുത്ത ജന്മത്തില് ദുല്‍ഖറിന്റെ പെങ്ങളായി നസ്രിയക്ക് ജനിക്കാന്‍ ഭാഗ്യമുണ്ടാകട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.
നസ്രിയക്ക് ഞങ്ങളും നേരുന്നു ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്.
ഫിലീം കോര്‍ട്ട്.