നടിമാര്‍ നല്ല രീതിയില്‍ നടത്തിയ കാല് കാണിക്കല്‍ ചടങ്ങ് കുളമാക്കി നടന് ഹരീഷ് പേരടി.
ഏത് കാര്യത്തിനും ആരുടെ പിന്തുണ കിട്ടിയില്ലെങ്കിലും ഒരാള്‍ എല്ലാത്തിനും റെഡിയാണ്.ശ്രീമാന്‍ ഹരീഷ് പേരടി കഴിഞ്ഞ തവണ കേരളം ഭരിക്കുന്നവരോട് ചോദിച്ചു.ഒരു പ്രതികരണത്തിനും മുതിരാത്ത കഴിവില്ലാത്ത നടന്മാരെ എന്തിന് നിങ്ങള്‍ MLAമാരാകുന്നുവെന്ന്.അത്തരത്തിലുള്ള എല്ലാ കാര്യങ്ങള്‍ക്കും
വിമര്‍ശിക്കാന്‍ തന്റേടം കാണിക്കുന്ന ഹരീഷ് പേരടി എനിക്ക് അറിയാതെ സംഭവിച്ച തെറ്റാണ് ലെഫ്റ്റ് റൈറ്റ് എന്ന ചിത്രത്തിലെ അഭിനയമെന്ന്.
കഴിഞ്ഞ ദിവസം നടി അനശ്വര രാജന് ചെറിയ വസ്ത്രത്തിലെത്തി സൈബര്‍ ബുള്ളിങ്ങിന് ഇരയായിരുന്നു.അതിനെതിരെ ആദ്യം നടിയും തൊട്ട് പിന്നാലെ മറ്റ് കുറെ നടിമാരും തങ്ങളുടെ അരക്ക് താഴെ
വസ്ത്രങ്ങളില്ലാതെ അനശ്വരയെക്കാള് കൂടുതല്‍ കാണിച്ച് പ്രതിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ കാഴ്ച ശക്തമായ പ്രതിഷേധമായും നയന മനോഹരമായും ഏറ്റെടുക്കുന്നതിനിടക്ക് ക്യാമ്പെയ്നിന്റെ അഴക് കുറക്കാന്‍ ഒരു മഞ്ഞക്കളസമിട്ട് സോഫയില്‍
ചാരിക്കിടന്ന് കൊണ്ട് ഒരു ഫോട്ടോ എടുത്ത് ഹരീഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്തായാലും ഇത്രക്ക് വേണ്ടായിരുന്നു.അല്ലെങ്കില്‍
നടിമാരെ പോലെ കുറച്ച് വൃത്തിയായി എടുക്കാമായിരുന്നു.ഇത് പ്രതിഷേധ കൂട്ടായ്മക്കൊപ്പമാണോ അതോ പ്രതിഷേധക്കാര്‍ക്കുള്ള പാരവെപ്പാണോ എന്ന് ആര്‍ക്കറിയാം.
ഫിലീം കോര്‍ട്ട്.