ഷംനകാസിം ആദ്യരാത്രി കുളമാക്കി-ഷംനയുടെ ആദ്യരാത്രിയും അവര്‍ മുടക്കും.
ഇതൊന്നും വേറെ ആരും പറഞ്ഞതല്ല.ഷംന തന്നെ പറഞ്ഞതാണ്.കഴിഞ്ഞമാസമായിരുന്നു ടിക്ക്ടോക്ക് താരം ഷംനയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വന്‍ തട്ടിപ്പിന് ശ്രമിച്ചത്.അവരെ വേരോടെ ഇളക്കിയെടുക്കാന്‍ പോലീസിന് കഴിഞ്ഞെങ്കിലും പിഴുതെറിയാന്‍ കഴിഞ്ഞിട്ടില്ല.
എന്തായാലും ഷംനയും കുടുംബവും തലനാരിഴക്കാണ് ആ തട്ടിപ്പില്‍ നിന്ന് തടി തപ്പിയത്.ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഷംന പറയുന്നതിങ്ങനെ-എന്റെ ആദ്യരാത്രി കുളമാക്കും.അതിനുള്ള കാരണം ഇങ്ങനെ-
എനിക്ക് നാല് വയസ്സുള്ളപ്പോഴായിരുന്നു മൂത്ത ഇത്താത്തയുടെ വിവാഹം.വിവാഹം കഴിഞ്ഞ് ആദ്യദിനം രാത്രിയായപ്പോള്‍ ഞാന്‍ ഇത്താത്തയുടെ മുറിയില്‍ സ്ഥാനം പിടിച്ചു.കട്ടിലില്‍ കയറി കിടന്നു.അത് കണ്ട് ഇത്താത്തയുടെ ഭര്‍ത്താവിന്റെ കിളിപോയി.
ഞാന്‍ പറഞ്ഞു ഇക്കാക്ക കിടന്നോളൂ ഞാനിവിടെ സൈഡില്‍ ഇത്താത്തയുടെ അടുത്താ കിടക്കുന്നതെന്ന്.മമ്മി ഓടി വന്ന് ഇന്ന് എന്റെ അടുത്ത് കിടക്കാന്‍ പറഞ്ഞു.ഞാന്‍ പറഞ്ഞു നടക്കൂലാന്ന്.കുടുംബം മൊത്തം മോഹന വാഗ്ദാനങ്ങളുായി വന്നു.ഞാന്‍ വിട്ടില്ല. അവസാനം ഇക്ക പറഞ്ഞു കുഴപ്പമില്ല.അവളിവിടെ കിടക്കട്ടെയെന്ന്.അന്നവരുടെ ആദ്യരാത്രി കുളമാക്കിയ എന്നെ വെറുതെ വിടില്ലെന്നും എന്റെ ആദ്യരാത്രി കുളമാക്കുമെന്നുമാണ് അവര്‍ പറഞ്ഞിരിക്കുന്നത്.
എന്തായാലും ആദ്യരാത്രി കുളമാക്കാന്‍ വരുന്നവരോട് പറ അത് വീഡിയോയില്‍ പകര്‍ത്താന്‍ എങ്ങിനെയാ കുളമാക്കുന്നതെന്ന് കാണാലോ.
ഫിലീംകോര്ട്ട്.