ഞാന്‍ നിര്‍ത്തുന്നു എന്നെന്നേക്കുമായി വിട നടി ജയശ്രീയുടെ പോസ്റ്റ്.ഞെട്ടി ആരാധകര്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ മാസങ്ങള്‍ പിന്നോട്ടെടുത്താല്‍ ആകെ ഭീതിപ്പെടുത്തുന്ന അവസ്ഥയാണ്.സിനിമയില്‍ നടന്മാരും നടിമാരും ആത്മഹത്യ ചെയ്യുന്നു.
ചിലര്‍ ഹൃദയ സ്തംഭനം വന്ന് മരിക്കുന്നു.മറ്റ് ചിലര്‍
ക്യാന്‍സര്‍ വ്യാധി മൂലം.എങ്ങിനെയായാലും മരണം താരങ്ങളെ വല്ലാതെ വേട്ടയാടുന്നതിനിടയിലാണ് പുതിയൊരു സന്ദേശം നവ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്.ഫെയ്സ് ബുക്കില്‍ നടി ജയശ്രീ രാമയ്യ കുറിച്ചതിങ്ങിനെ-
ഞാന്‍ നിര്‍ത്തുന്നു.ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നെന്നേക്കുമായി വിട.ഈ കുറിപ്പ് കണ്ടതോടെ ആരാധകരാണ് ആദ്യം രംഗത്തെത്തിയത്
ആത്മഹത്യാസൂചനയാണ് നല്‍കിയതെന്നും ഉടന്‍
തന്നെ വൈദ്യസഹായം നല്‍കണമെന്നുമാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത.് സുഹൃത്തുക്കള്‍,ബന്ധുക്കള്‍ ഉടന്‍ ജയശ്രീയുടെ അടുത്തെത്തുക അവരെ സംരക്ഷിക്കുക എന്നെല്ലാം കുറിപ്പ് വന്നു.
സംഭവം ചൂടേറിയ ചര്‍ച്ചയായതോടെ ജയശ്രി പോസ്റ്റ് പിന്‍വലിച്ചു. ശേഷം കുറിച്ചു എല്ലാം ശരിയായി ഞാന്‍ സുരക്ഷിതയാണ്.എല്ലാവരുടെയും സ്നേഹത്തിന് നന്ദി.
ജയശ്രിയുടെ ബസ്റ്റ് ഫ്രണ്ട് അശ്വതി ഷെട്ടി പറയുന്നത്.ജയശ്രിക്ക് പ്രശ്നങ്ങളുണ്ട്.വിഷാദ രോഗവും കുടുംബ പ്രശ്നങ്ങളും ഇതിനിടയില്‍ വന്ന പോസ്റ്റ് കണ്ട്
ഞാന്‍ ഞെട്ടി.നിരവധി തവണ നമ്പര്‍ മാറ്റുന്നത് കൊണ്ട് അവരെ കിട്ടുക പ്രയാസമായിരുന്നു.ഒരു കണക്കിലാണ് ഞാന്‍ അവരെ കണ്ടെത്തി സമാധാനിപ്പിച്ചത്.
വെല്‍ഡണ്‍ അശ്വതി ഒപ്പം തന്നെ നില്ക്കുക.അവരെ
കരുത്തയാക്കി മടക്കികൊണ്ട് വരിക.
ഫിലീം കോര്‍ട്ട്.