പൂര്‍ണ്ണ നഗ്നയായി ഇഷ്ട നടി – മണിക്കൂറില്‍ അവരെ ഒന്നുമില്ലാതെ കണ്ടത് 15 ലക്ഷം പേര്.
വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരെല്ലാം അത് കണ്ട് കഴിഞ്ഞാണ് എന്നതില്‍ ആശ്വസിക്കാം.പറയാന്‍ കാരണം വള്ളിപുള്ളി തെറ്റാതെ വിമര്‍ശകര്‍ ജെന്നിഫര്‍ ലോപ്പസിന്റെ ശരീരഘടന വിവരിക്കുന്നുണ്ട്.അപ്പോള്‍ എല്ലാം വ്യക്തമായി കണ്ടതിന് ശേഷമുള്ള തീ പൊരി പ്രസംഗമാണ് എല്ലാം.എന്നും പുതുമ അവതരിപ്പിക്കുന്ന താരമാണ് ജെന്നിഫര്‍ ലോപ്പസ്.ശരീരത്തിന്റെ പല ഭാഗങ്ങളും നിരവധി തവണ പ്രദര്‍ശിപ്പിച്ച് മടുത്തത് കൊണ്ടായിരിക്കാം ഇത്തവണ മൊത്തത്തില്‍ പ്രദര്‍ശിപ്പിച്ചത്.
പൂര്‍ണ്ണ നഗ്നയായാണ് ജന്നിഫര്‍ തന്റെ ഏറ്റവും പുതിയ ഗാനമായ
ഇന്‍ ദ മോണിങില്‍ പ്രത്യക്ഷപ്പെട്ടത്.ഇടക്കിടെ കാണിച്ച് ബോറടിപ്പിക്കണ്ട എന്ന് കരുതിയാകാം മൊത്തത്തിലുള്ള പ്രദര്‍ശനം.വിവരമറിഞ്ഞ ആരാധകര്‍ ഒറ്റ മണിക്കൂറ് കൊണ്ട് 15 ലക്ഷം അവരെ കണ്ടു.ഇത്രയും പേര് കണ്ട ആ വീഡിയോയിലെ ജെന്നിഫറിന്റെ നഗ്നതയെ കുറച്ച് പേരാണ് വിമര്‍ശിക്കുന്നത്. ബന്ധങ്ങളും അതില്‍ നിന്നുള്ള വളര്‍ച്ചയും ഗാനത്തിന്റെ ഇതി വൃത്തമാണ്.
നിങ്ങളെ മാനിക്കാത്തവരില് നിന്നും അംഗീകരിക്കാത്തവരില്‍ നിന്നും സ്വയം ചിറക് വിരിച്ച് പറന്നകലൂ.എന്നതാണ് ജന്നീഫറിന്റെ പുതിയ ആല്‍ബമായ ഇന്‍ ദ മോണിങിലെ സന്ദേശം.സന്ദേശമെല്ലാം
കൊള്ളാം പക്ഷെ പൂര്‍ണ്ണ നഗ്നതകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല.51 വയസ്സുകാരിയുടെ ഈ പ്രദര്‍ശനം മറ്റുള്ളവരുടെ അസൂയക്ക് പാത്രമാകും കാരണം അത്ര മികച്ച ശരീരമാണ് 51 വയസ്സായെന്ന് പറഞ്ഞറിയിക്കണം.
ഫിലീം കോര്‍ട്ട്.