വിവാഹം കഴിക്കാത്ത നടി ജാന്‍വിയോട് കുഞ്ഞിനെ വേണമോ എന്ന് ഉറ്റ സുഹൃത്ത്.മറുപടി ഞെട്ടിക്കും.
ഇന്‍സ്റ്റഗ്രാമിലാണ് ചോദ്യവും മറുപടിയുമെല്ലാം
ചേര്‍ന്ന് വന്നിരിക്കുന്നത്.ഇന്‍സ്റ്റഗ്രാമില്‍ നടി ഒരു
ഫോട്ടോ പോസ്റ്റ് ചെയ്തു.ആ പോസ്റ്റ് ചെയ്ത
ചിത്രത്തിന് ഒരു അടിക്കുറിപ്പുമിട്ടു.
ക്ലോസപ്പ് ചിത്രത്തിന് താഴെ ‘കുഞ്ഞേ നിന്നെ നോക്കിയിരിക്കുകയാണ്’.അതോടെയാണ് കുഞ്ഞാരാണെന്നുള്ള ചോദ്യവുമായി രംഗം കൊഴുത്തത്.
വിവാഹം കഴിക്കാത്ത ജാന്‍വിയുടെ വയറ്റില്‍ കുഞ്ഞുണ്ടോ,അതല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കുഞ്ഞിനെ
നോക്കാമെന്നാണോ, അതുമല്ലെങ്കില്‍ ദത്തെടുക്കലാണോ ഏറ്റെടുത്തവര്‍ തല പുകയ്ക്കുന്നതിനിടക്കാണ് ജാന്‍വിയുടെ ഏറ്റവും അടുത്ത സുഹൃത്തായ തനിഷയെത്തുന്നത്.
അവരുടെ ചോദ്യം കുട്ടി ആരാണ്,നിനക്ക് കുട്ടിയെ വേണമെന്ന് ആഗ്രഹമുണ്ടൊ എന്നാരാഞ്ഞത്. ജാന്‍വിയും പിന്മാറിയില്ല.
അവര്‍ yes എന്ന മറിപടിയാണ് കൊടുത്തത്.എന്തായാലും ഉടന്‍ ശ്രീദേവി ബോണി കപൂര്‍ ദമ്പതികളുടെ
മൂത്ത മകളില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കാം.
വീട്ട്ജോലിക്കാരനില് കോവിഡ് സ്ഥിരീകരിച്ചതിനെ
തുടര്‍ന്ന് ബോണി കപൂര്‍ ജാന്‍വി,ഖുഷി എന്നിവര്‍
വീട്ടില്‍ തന്നെ ക്വാറന്റീനിലായിരുന്നു.ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്രവ പരിശോധനാ
ഫലം നെഗറ്റീവായതോടെയാണ് ഇവരുടെ ബന്ധു
ക്കളുടെയും പിരിമുറുക്കം അയഞ്ഞത്.
ഫിലീം കോര്‍ട്ട്.