നടന് ജിനുവിന് ആണ് കുഞ്ഞ് പിറന്നു- കണ്ടൊ മുത്തിനെ.
അഞ്ചാം പാതിരയിലെ വില്ലന്‍ പോലീസ് ഓഫീസറെ അത്ര പെട്ടെന്ന് ആരും മറക്കില്ല.ജിനു ജോസഫ് എന്ന നടന്റെ ശബ്ദവും വേറിട്ടതാണ്.ജിനു നിരവധി സിനിമകളില്‍ വില്ലനായിട്ടുണ്ട്.അമല്‍ നീരദിന്റെ എല്ലാ ചിത്രങ്ങളിലും ജിനുവിന് ഒരു റോള്‍ ഷുവറാണ്.സുന്ദരനായ വില്ലനായി ദുല്‍ഖറിന്റെ ഉസ്താദ് ഹോട്ടലിലും മികച്ച് നില്ക്കാന് ജിനുവിന് കഴിഞ്ഞു.
എന്തായാലും സന്തോഷം നിറഞ്ഞ ഒരു കാര്യവുമായാണ് ഈ വാര്‍ത്ത.ജിനു ജോസഫ് ലിയാസാമുവല് ദമ്പതികള്‍ക്ക് ഒരു ഉണ്ണി പിറന്നിരിക്കുന്നു.ഉണ്ണിക്ക് പേരിടല്‍ ചടങ്ങ് കഴിഞ്ഞു.മാര്‍ക്ക് ആന്റണി ജോസഫ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു വന്നതിന്റെ ആഹ്ലാദത്തിലാണ് ജിനുവും ലിയയും.
മാര്‍ക്ക ആന്റണിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഒപ്പം കാപ്പിറ്റല്‍ ലെറ്ററില്‍ പേരും കുറിച്ചിട്ടുണ്ട. വിവരമറിഞ്ഞ് സഹ താരങ്ങളടക്കം നിരവധി പേര് ആശംസകളറിയിച്ചു രംഗത്തെത്തി.
ജിനു ലിയ മാര്‍ക്കാന്റണി കുടുംബത്തിനു ഞങ്ങളും
നേരുന്നു ആയൂരാരോഗ്യ സൗഖ്യം.
ഫിലീം കോര്‍ട്ട്.