അമ്മയും മകളും ഒരേ സമയം ഗര്‍ഭിണികള്‍, സീരിയല്‍ നടന് ജിഷിന് മോഹന്‍ ഇട്ട പോസ്റ്റില്‍…..
സിനിമാതാരങ്ങളേക്കാള്‍ ആരാധകരുള്ള താരങ്ങളാണ് സീരിയല്‍ രംഗത്തുള്ളവര്‍, അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയിലും ഇവര്‍ തരംഗമാണ്, ഇപ്പോഴിതാ ജിഷിന് മോഹന്‍ പങ്കുവെച്ച വീഡിയോ ആരാധകന് ഏറ്റെടുത്തിരിക്കുന്നു, സോഷ്യല്‍ മീഡിയയിലും സജീവമായ ജിഷിന് പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ വൈറലാക്കാറുണ്ട്. നിലവില്‍ ‘അമ്മ മകള്‍’ എന്ന പരമ്പരയിലാണ് ജിഷിന് അഭിനയിക്കുന്നത്. പൂക്കാലം വരവായി എന്ന പരമ്പരയ്ക്ക് ശേഷം ആരംഭിച്ച പരമ്പരയാണ് അമ്മ മകള്‍. ഇപ്പോഴിതാ പരമ്പരയിലെ ഒരു വീഡിയോ രംഗം പങ്കുവച്ച് താരം എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘ഒരമ്മ പെറ്റ ഗര്‍ഭിണികളെ പോലെ പോണ പോക്ക് കണ്ടാ.. അമ്മയും മകളും ഒരേ സമയം ഗര്‍ഭിണികള്‍ ആയാല്‍ എങ്ങനെയിരിക്കും?
സീ കേരളം അമ്മ മകള്‍ സീരിയലിലെ ഒരു രംഗം..’- എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബോഡിഗാര്‍ഡ്, ഗുലുമാല്, കാവലന് തുടങ്ങിയ ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് മിത്ര കുര്യന് കുറച്ചുകാലം അഭിനയത്തില്‍ നിന്നും മാറിനിന്ന മിത്ര ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരു കോളേജ് വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ വേഷത്തിലാണ് ഇത്തവണ മിത്ര എത്തുന്നത്. മകളോടുള്ള സ്നേഹത്തിന്റെ പേരില്‍ സ്വന്തം ആഗ്രഹങ്ങള്‍ ഉപേക്ഷിക്കുകയും അവള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് സംഗീത. മകളായ അനുവിന്റെ വേഷത്തിലെത്തിയത് മരിയയാണ്. സംഗതി പൊളിയായിട്ടുണ്ട് FC