വിവാഹം കഴിഞ്ഞു പ്രസവം കഴിഞ്ഞു.. കൂടുതല്‍ സുന്ദരിയായി കാജല്‍ അഗര്‍വാള്‍ മടങ്ങി വരുന്നു അഭ്യാസം കണ്ടില്ലേ…….

കൊറോണ കാലം ശരിക്കും ഉപയോഗപ്പെടുത്തിയത് നടി കാജല്‍ അഗര്‍വാളാണ്.. ആ ഗ്യാപ്പില്‍ വിവാഹം കഴിച്ചു ഹണിമൂണ്‍ ആഘോഷിച്ചു ഒരു കുഞ്ഞിന് ജന്മവും നല്കി.. അതെല്ലാം കഴിഞ്ഞു ആരോഗ്യം പരിപാലിച്ചു സൗന്ദര്യം വര്‍ധിപ്പിച്ചു മടങ്ങിവരികയാണ് താരസുന്ദരി..
ഈ കഴിഞ്ഞ ദിവസം കാജല്‍ കളരിപ്പയറ്റ് അഭ്യസിക്കുന്നതിന്റെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ താന്‍ മൂന്ന് വര്‍ഷത്തോളമായി കളരി അഭ്യസിക്കുന്നുണ്ട് എന്നും കാജല്‍ കുറിച്ചിരുന്നു. കാജല്‍ ഇന്ത്യന്‍ 2 എന്ന സിനിമയില്‍ വേഷമിടുന്നുണ്ട്. ഈ തയ്യാറെടുപ്പുകള്‍ ആ സിനിമയ്ക്ക് വേണ്ടിയാണോ എന്നും ആരാധകര്‍ സംശയിക്കുന്നു എന്തായാലും മടങ്ങി വരവിന് ലക്ഷണം കണ്ടതോടെ അവരെ സ്നേഹിക്കുന്നവര്‍ കൂടുതല്‍ സന്തോഷത്തിലാണ് FC