നടി കജോളിന്റെ മകളുടെ ആഗ്രഹമറിഞ്ഞോ?. അമ്മക്ക് കിട്ടിയ സ്നേഹം ആരാധന.
ബോളിവുഡ് നടിമാരെ ലോകം മുഴുവന്‍ ആരാധിച്ചിട്ടുണ്ട്.എന്നാല്‍ കജോള്‍ എന്ന സുന്ദരിക്ക് കിട്ടിയ സ്വീകാര്യത മറ്റ് ഏത് നടിമാര്‍ക്ക് കിട്ടി എന്നത് അന്വേഷിക്കേണ്ട കാര്യം തന്നെയാണ്.വെളുപ്പിലല്ല സൗന്ദര്യം എന്ന് തെളിയിക്കാനും കജോളിനായി .
വര്‍ഷങ്ങളോളം മുംബൈയിലെ ഒരു തിയേറ്ററില്‍
മുടങ്ങാതെ പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു ദില്‍ വാലെ
ദുല്‍ഹാനിയ ലേ ജായേഗാ.ഷാറൂഖ്ഖാനും കജോളും
നായികാനായകന്മാര്.അനുപംഖേര്‍,അമിരീഷ് പുരി,എന്നിവര്‍ ഇവരുടെ മാതാപിതാക്കളായ ചിത്രം ലോക സിനിമയുടെ തന്നെ ചരിത്രമായി മാറി.
നടന് അജയ് ദേവ്ഗണിനെ വിവാഹം കഴിച്ച് കജോള്‍ സിനിമയില്‍ നിന്ന് വീട്ടമ്മയിലേക്ക് ഒതുങ്ങി. താര ദമ്പതികള്‍ക്ക് രണ്ട് മക്കള്‍ ഒരു മകള്‍ നൈസ, മകന് യുഗ് ദേവ്ഗണ്.
അജയ് ദേവ്ഗണുമായി കജോള്‍ പ്രണയത്തിലാകുന്നത്.ഹല്‍ചുല്‍ എന്ന സിനിമ ചിത്രീകരണത്തിനിടെയായിരുന്നു 1999ല്‍ ഇരുവരും വിവാഹിതരുമായി.
8 ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.ഇന്‍സ്റ്റഗ്രാമില്‍ ആസ്ക് മീ എനിതിങ് എന്ന കോമഡി ഗെയ്മില്‍ ഇത്തവണത്തെ താരം കജോളായിരുന്നു.
ആര്‍ക്കും കജോളിനോട് ചോദ്യങ്ങള്‍ ചോദിക്കാം.
അഭിനയം നിര്‍ത്തിയത് കൊണ്ട് എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് ഒറ്റക്കാര്യം മാത്രമായിരുന്നു.കുടുംബത്തിന്റെ വിശേഷങ്ങള്‍,മക്കളുടെ ഭാവി കാര്യങ്ങള്‍.
മകള്‍ക്ക് എന്താകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന്
കജോള്‍ കൊടുത്ത മറുപടി ഇങ്ങിനെ.
അവള് പ്ലസ് ടൂ പാസ്സാവണമെന്നാണ് ഇപ്പോള്‍ ആഗ്ര
ഹിക്കുന്നത്.
ഭാവിയില്‍ സിനിമയില്‍ പ്രതീക്ഷിക്കട്ടെ? എന്ന ചോദ്യ
ത്തിന്-
അവളെ അഭിനയ രംഗത്ത് പ്രതീക്ഷിക്കണ്ട എന്ന
മറുപടിയും അവര്‍ കൊടുത്തു.
എന്തായാലും ആ മറുപടി ആരാധകര്‍ ഏറ്റെടുത്തിട്ടില്ല.താരദമ്പതികളായ അജയ് ദേവഗണിന്റെയും കജോളിന്റെയും മകള്‍ നൈസയല്ലെ അവള് വരും.
ഫിലീം കോര്‍ട്ട്.