കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം.എത്ര നിസ്സാരമായ മനുഷ്യന്-കാണേണ്ടതാണ്.
ചെറിയ ലോകത്ത് നിന്ന് വന്ന് വലിയ ലോകം കീഴടക്കിയ ആ മനുഷ്യന് താനിപ്പോള്‍ ആരാണെന്ന തിരിച്ചറിവ് നഷ്ടപ്പെട്ട് തനിക്ക് വേണ്ടപ്പെട്ടവരെ പോലും
മറന്ന് തന്നെ സ്നേഹിക്കുന്നവരെ പോലും വേദനിപ്പിച്ച് ജീവിതം തുലച്ച് കളഞ്ഞു.
അന്ന് ഡോക്ടര്‍മാരെ അനുസരിച്ച് മദ്യത്തില്‍ നിന്ന് മോചനം നേടി ഉപകാരമില്ലാത്ത സുഹൃത്തുക്കളെ
മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ ഇന്നും ആ എളിയ,മികച്ച
കലാകാരന് നമുക്കൊപ്പമുണ്ടാകുമായിരുന്നു.
കലാഭവന്‍ മണിയുടെ സഹോദരന് ALV.രാമകൃഷ്ണന്
ഇപ്പോഴിതാ ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുന്നു.
1992ല്‍ ഖത്തറില്‍ ഒരു ഷോക്ക് പോയപ്പോള്‍ ചെയ്ത
അഭിമുഖമാണ് ഇപ്പോള്‍ മണിയെ സ്നേഹിക്കുന്നവര്‍ക്ക് മുന്നിലേക്ക് തന്നിരിക്കുന്നത്.
മണിച്ചേട്ടന് കലാഭവനില്‍ കയറി ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഖത്തറില്‍ ഷോക്ക് പോയത്.അന്ന്
AVM ഉണ്ണികൃഷ്ണനാണ് ഈ അഭിമുഖം എടുത്തത്.
നിങ്ങള്‍ കാണുക ശരിക്കും ചങ്ക് തകര്‍ന്ന് പോകും.
അതെ ഈ വീഡിയോ കാണുക.ഈ എളിയ മനുഷ്യന്റെ വളര്‍ച്ചയുടെ ആരംഭത്തിലുള്ള ഈ അഭിമുഖം
കണ്ടാല്‍ സത്യത്തില്‍ ചങ്ക് തകരും.
ഇല്ലെന്നറിഞ്ഞിട്ടും പിന്നെയും ഞങ്ങള്‍ സ്നേഹിക്കുന്നു.
ഫിലീം കോര്‍ട്ട്.