നിനക്കിഷ്ടമില്ലാത്ത ഗര്‍ഭം ചുമക്കണ്ട.അച്ഛന്റെ കട്ട സപ്പോര്‍ട്ട്!! കത്ത് പുറത്ത് വിട്ട്-കനി കുസൃതി.
വല്ലാത്തൊരച്ഛന്,അച്ഛാ നിങ്ങളാണച്ഛാ അച്ഛന്-നടി
കനി കുസൃതിക്ക് താരത്തിന്റെ അച്ഛന് മൈത്രേയന്
18-ാം ജന്മദിനത്തില് അയച്ച കത്താണ് ചര്‍ച്ചയാകുന്നത്.വലിയ കത്തിലെ ചെറിയ ഭാഗങ്ങളില്‍ നോക്കിയാള് ഇങ്ങിനെ കാണാം.
വീട് വിട്ട് പോകാനും മാറി താമസിക്കാനും നിനക്കവകാശം തരുന്നു.ഇഷ്ടപ്പെട്ട വ്യക്തിയുമായി അത് ആണായാലും, പെണ്ണായാലും,സങ്കര വര്‍ഗ്ഗമായാലും
ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിനക്ക് സ്വാതന്ത്യം നല്കുന്നു.ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശത്തെ ഒരു പുരുഷന്റെ സംരക്ഷണം മാത്രമായി പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിന് വിരുദ്ധമായി നിനക്കത് ചെയ്യാന്‍ സ്വാതന്ത്ര്യം നല്കുന്നു.
നിനക്കിഷ്ടമുള്ള വസ്ത്രം ധരിക്കാം.നിന്റെ ഇഷ്ടത്തിന്
വിരുദ്ധമായി ഗര്‍ഭം ധരിക്കാന്‍ ഇടവരികയാണെങ്കില്‍
അത് വേണ്ടെന്ന് വെക്കാന്‍ നിനക്കവകാശമുണ്ട്.അത്
വേണ്ട എന്ന് വെക്കാം.തിരഞ്ഞെടുത്ത ഇണയെ വേണ്ടെന്ന് തോന്നിയാല്‍ ഒഴിവാക്കാം.ഒരേ സമയം ഒന്നിലേറെ പേരെ സ്നേഹിക്കുന്നതിനും പിന്തുണ പ്രഖ്യാപിക്കുന്നു.ബലാത്സംഘത്തിന് ഇരയായാല്‍ അതിനെ അക്രമം എന്ന് കണ്ട് ഉളവാക്കിയ സ്തോബത്തെ മറികടക്കാനുള്ള ആര്‍ജ്ജവം നേടിയെടുക്കണം.
എന്തായാലും പ്രായപൂര്‍ത്തിയായ ഒരു മകള്‍ക്ക് കൊടുക്കേണ്ട കത്ത് തന്നെ.ശ്രീ.മൈത്രേയന് അവര്‍കള്‍ നിങ്ങളാണച്ഛന് എന്ന് ഒരിക്കല്‍ കൂടി പറയുന്നു.മകളായ നടി കനി കുസൃതി എന്തെല്ലാം കുസൃതി ഈ കത്തിന്റെ പുറത്ത് കാണിച്ചെന്നാര്ക്കറിയാം.
ഫിലീം കോര്‍ട്ട്.