ഓര്‍മ്മയുണ്ടൊ നടി കീര്‍ത്തിയെ? വീണ്ടും വരികയാണ്.ആ സുന്ദരി.
അവര്‍ എത്രകാലം അഭിനയിച്ചു എന്നതിലല്ല.അവര്‍
അഭിനയിച്ച ഒരു കഥാപാത്രത്തിന്റെ ശക്തിയിലാണ്
ആരും മറക്കാത്തത് എന്ന് പറയുന്നതാകും ശരി.ആറ്
വര്‍ഷം അഭിനയ രംഗത്തുണ്ടായിരുന്ന കീര്‍ത്തി ഗോപി നാഥ് എന്ന കൊച്ചു സുന്ദരി.അധികം മോഡേണല്ലാത്ത കഥാപാത്രങ്ങളാണ് താരം ചെയ്തത്.
എന്നാല്‍ ഇന്നവര്‍ സീരിയല്‍ നടന് രാഹുല്‍ മോഹന്റെ ഭാര്യയാണ്.മോഡേണ്‍ ലുക്കിലേക്ക് രാഹുല്‍
മാറ്റി എന്ന് പറയുന്നതാകും ശരി.ഒരു മകന് ഡിഗ്രിക്ക്
ബാംഗ്ളൂരില്‍ പഠിക്കുന്നു.മകള്‍ സ്കൂളിലും.
1994ന് ശേഷം 1997വരെ ഇറങ്ങിയ 15നടുത്ത് സിനിമകളില്‍ കീര്‍ത്തി മികച്ച അഭിനയം കാഴ്ച വെച്ചു.അതില്‍ ജൂനിയര്‍ മാന്‍ഡ്രേക്കിലെ പ്രിയ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് പെരുത്തിഷ്ടമായി.1997ല്‍
വംശം എന്ന ചിത്രത്തില്‍ അഭിനയിച്ചു നിര്‍ത്തുകയായിരുന്നു കീര്‍ത്തി അഭിനയം. ഇതിനിടയില്‍ മിനി സ്ക്രീനിലും അഭിനയിച്ചു.അതോടെ വീട്ടമ്മമാര്‍ക്കും കീര്‍ത്തി വേണ്ടപ്പെട്ടവളായി.
എന്നാല്‍ വിവാഹത്തോടെ അഭിനയം നിര്‍ത്തിയ കീര്‍ത്തി വീണ്ടും സീരിയലുകളിലൂടെ തിരിച്ചെത്തുകയാണ് അവരെ സ്നേഹിച്ച മലയാളികളിലേക്ക്.
അമ്മയറിയാതെ എന്ന സീരിയലിലാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം കീര്‍ത്തി എത്തുന്നത്.22 വര്‍ഷമായി വിടപറഞ്ഞിട്ടെന്ന് ആരും പറയില്ല.
കീര്‍ത്തി ALL THE BEST.
ഫിലീം കോര്‍ട്ട്.