ബാങ്ക് വിളിക്കുമ്പോള്‍ നടി ലക്ഷ്മി നക്ഷത്ര ചെയ്തത് കണ്ടൊ?
നമുക്കെല്ലാം ഒരുപോലെയാണല്ലൊ-അതാണവര്‍ പറഞ്ഞത്.അതെ നമുക്കെല്ലാം ഒരുപോലെയാണ് എല്ലാ ദൈവങ്ങളും.
അവതാരികയായി തിളങ്ങി നില്ക്കുന്ന താരസുന്ദരിയാണ് ലക്ഷ്മി നക്ഷത്ര.അവരുടെ അവതരണ ശൈലിയും വിടര്‍ന്ന പുഞ്ചിരിയും പ്രേക്ഷകര്‍ക്കിഷ്ടമാണ്.അതുകൊണ്ട് തന്നെ നിരവധി ആരാധകരുണ്ട്.പലരും പല കാര്യങ്ങളുമായി ലക്ഷ്മിയെ സമീപിക്കുക നവ മാധ്യമങ്ങളിലൂടെയാണ്.അതുകൊണ്ട് തന്നെ ലക്ഷ്മിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.ഏത്
സംവാദത്തിനും താരം എത്താറുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ അതേതരത്തിലൊരു സംവാദം നടക്കുന്നതിനിടയിലാണ് വീടിനടുത്തുള്ള പള്ളിയില്‍ നിന്ന് ബാങ്ക് വിളി ഉയര്‍ന്നത്.ലൈവ് ഷോ നടക്കുന്നതിനിടെ ബാങ്ക് വിളി തുടങ്ങിയതോടെ തന്റെ സംവാദം നിര്‍ത്തിവെച്ച് ബാങ്ക് കഴിയും വരെ നിന്നു.അതോടെ സംഭവം വൈറലായി അതിനെ കുറിച്ചന്വേഷിച്ചപ്പോള്‍ താരം പറഞ്ഞത് ഇങ്ങനെ.
എന്റെ വീടിന്റെ തൊട്ടപ്പുറത്താണ് പള്ളി.ഈ സമയത്ത് ലൈവില്‍ വരുമ്പോള്‍ ബാങ്കിന്റെ സമയമാണ്.നമുക്കെല്ലാം ഒരുപോലെയാണല്ലൊ.അത് കൊണ്ടാണ് ബാങ്ക് വിളികേട്ടപ്പോള്‍ കുറച്ച് നേരം ബ്രേക്ക് എടുത്തത്.
ലക്ഷ്മി ഈ മനസ്ക്കത അങ്ങോട്ടും ഇങ്ങോട്ടും തുല്യമായി നിന്നാലാണ് നമ്മുടെ മണ്ണ് ദൈവത്തിന്റെ സ്വന്തം നാടാവുക.
ഫിലീം കോര്‍ട്ട്.