കാണുന്നില്ലെന്ന പരാതി തീര്‍ക്കാന്‍ നടി മഡോണയിതാ വെട്ടിയിറക്കിയ ബ്ലൗസണിഞ്ഞ്, വിടര്‍ന്ന മാറിടവുമായ്…..
പ്രേമത്തിലെ സെലിന്നെ.. കിങ്ങ് ലയറിലെ അഞ്ജലിയെ മലയാളികള്‍ മറക്കില്ല… ഇതൊന്നും കൂടാതെ മഡോണ പല ഭാഷകളിലായി നിരവിധി സിനിമകള്‍ ചെയ്തിട്ടുണ്ട്.. കുറെയായി കാണാതിരുന്ന അവര്‍ ഒരു ഫോട്ടോ ഷൂട്ടുമായെത്തിയതിന്റെ ത്രില്ലിലാണ് ആരാധകര്‍… മലയാളത്തിലും തമിഴിലുമാണ് മഡോണ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. കിംഗ് ലയര്‍, പ്രേമം(തെലുങ്ക്), കാവന്, പാ പാണ്ടി, ജുങ്ക, ഇബിലീസ്, വൈറസ്, ബ്രതെഴ്സ് ഡേ, കൊറ്റിഗോബ്ബ 3, ശ്യാം സിംഗ് റോയ്, കൊമ്പ് വന്താച്ച് സിങ്കംഡാ എന്നീ സിനിമകളില്‍ മഡോണ അഭിനയിച്ചിട്ടുണ്ട്.ഓണത്തിന് അനുബന്ധിച്ച് മിക്ക നടിമാരും സമൂഹ മാധ്യമങ്ങളില്‍ നാടന്‍ ലുക്കില്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്ത് ഇടാറുണ്ട്. മഡോണയും ട്രഡീഷണല്‍ വേഷത്തില്‍ ഹോട്ട് ലുക്കില്‍ ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്.
”ഊഷ്മളമായ സീസണ് സൗഹൃദം, നിറങ്ങള്‍, ചിരി, ഒപ്പം കൂടിച്ചേരല്‍.. ശൈലിയില്‍ കാലാവസ്ഥ..”, മഡോണ ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ചു. രാഹുല്‍ രാജാണ് ഫോട്ടോസ് എടുത്തത്. റൈമെസ് ഡിസൈനര്‍ ബൗട്ടിക്കാണ് ഔട്ട്ഫിറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ആരാധകരിലേക്കു ഇറങ്ങിവന്ന മഡോണക്ക് എല്ലാവരും ആശംസകള്‍ നേരുന്നുണ്ട്. FC