ദീലീപ് മഞ്ജു മകള്‍ മീനാക്ഷിയെ ചെന്നൈയിലെ ഹോസ്റ്റലില്‍ നിന്ന് ചാടിച്ചത് ഈ നടന്റെ സന്താനമാണ്…..
അതാണ് സ്നേഹം രക്ഷിതാക്കള്‍ എങ്ങനെ ആയിരുന്നോ അത് പിന്തുടരാന് കഴിയുക എന്നാല്‍ മഹാ ഭാഗ്യമാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകള്‍ മീനാക്ഷി ചെന്നെയിലാണ് മെഡിസിന് പഠിക്കുന്നത് ചെന്നെയില്‍ സ്ഥിരതാമസക്കാരാണ് നടന് ജയറാമും കുടുംബവും..
മീനാക്ഷിയെ ഹോസ്റ്റലില്‍ നിന്ന് പൊക്കിയതിനെ കുറിച്ച് ജയറാമിന്റെ മകള്‍ മാളവികയാണ് ഒരഭിമുഖത്തില്‍ പറഞ്ഞത്.. കാളിദാസ് ‘സഹോദരന് എന്നതിലുപരി എന്റെ നല്ല സുഹൃത്താണ്. ചെറുപ്പത്തില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് പ്രാങ്ക് ചെയ്തിട്ടുണ്ട്. അമ്മ പാര്‍വ്വതിയെ പ്രാങ്ക് ചെയ്യാന്‍ പ്ലാന്‍ ചെയ്യുമ്പോഴെ പക്ഷെ അമ്മ അറിയും. ദിലീപ് അങ്കിളിന്റെ മകള്‍ മീനാക്ഷി ദിലീപ് എന്റെ ബേബി സിസ്റ്ററാണ്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവള് വീട്ടിലൊക്കെ വന്നിട്ടുണ്ട്.’ ‘മീനാക്ഷി എംബിബിഎസ് പഠിക്കാന്‍ ചെന്നൈയില്‍ വന്ന ശേഷം ഞാന്‍ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലില്‍ നിന്നും ചാടിച്ച് കറങ്ങാന്‍ പോകും. അത് അറിഞ്ഞ് ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകള്‍ ഞങ്ങളുടേതായുണ്ട്’ എന്നാണ് മാളവിക ജയറാം പറയുന്നത് ആ കഥകളും പറയുമായിരിക്കും. FC