മഞ്ഞുരുകും കാലം സീരിയല്‍ നടി ജാനകി കുട്ടിക്ക് സാരി മാത്രമല്ല ചെറിയ വസ്ത്രവും.
യഥാര്‍ത്ഥ പേര് പറഞ്ഞാല്‍ ചിലപ്പോള്‍ തിരിച്ചറിയണമെന്നില്ല.പറഞ്ഞ് വരുന്നത് സീരിയല്‍ നടി മോനിഷയുടെ കാര്യമാണ്.മോനിഷയെ പറ്റി പറഞ്ഞാല്‍ ഓര്‍മ്മ വരിക സ്നേഹിച്ച് കൊതി തീരും മുമ്പ് നഷ്ടപ്പെട്ട് പോയ സിനിമ നടി മോനിഷയെ ആയിരിക്കും.
ഈ മോനിഷ സീരിയല്‍ നടിയാണ്.മഞ്ഞുരുകും കാലത്തിലെ ജാനകി കുട്ടി എന്ന ജാനി.ജാനി എന്ന് പറഞ്ഞാലേ സത്യത്തില്‍ ആരാധകര്‍ക്ക് ആളെ എളുപ്പം മനസ്സിലാകൂ.
ജാനിയെ ഇതുവരെ ആരാധിച്ചിരുന്ന മലയാളികളോട് താരം പറയുന്നത് കാച്ചിയ എണ്ണ തേച്ച് മുട്ടറ്റം വരെയുള്ള മുടിയും ചന്ദന കുറിയും സാരിയും മാത്രമല്ല എനിക്ക് ചേരുക.അതെന്റെ കഥാപാത്രത്തിന്റെ ആവശ്യാര്‍ത്ഥമുള്ള വേഷമാണ്.
എന്റെ മനസ്സും ഇഷ്ടവും ഇത്തരത്തിലുള്ള വസ്ത്രമണിഞ്ഞ് ഷൈന്‍ ചെയ്യാന്‍ വേണ്ടി പിടക്കുന്നതാണ്.പറയുക മാത്രമല്ല മോഡേണ്‍ വസ്ത്രത്തില്‍ നടത്തിയ ഫോട്ടോ ഷൂട്ട് കൂടി ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിട്ടുണ്ട്.
കൂടാതെ ജാനി പറയുന്നു ഞാന്‍ വയനാട്ടില്‍ നിന്നാണ് വരുന്നത്.വയനാട്ടില്‍ നിന്നുള്ളവര്‍ അഭിനയ രംഗത്ത് കുറവാണ്.മലയാളത്തിന് പുറത്ത് തമിഴിലും സീരിയല്‍ ചെയ്യുന്നുണ്ട്.മലയാളികളേക്കാള്‍ അമ്പത് ശതമാനം കൂടുതല്‍ സ്നേഹം അവര്‍ തരും.
സാരിയുടുത്ത് ബോറടിച്ചപ്പോള്‍ ചെയ്ത ഫോട്ടോ ഷൂട്ടാണ്.ക്ലിക്കാവുമെന്ന് കരുതിയില്ല.എന്നാല്‍ എന്റെ
ഗ്ലാമര്‍ ഫോട്ടോകള്‍ എനിക്ക് തന്നെ ഹരമായാണ് തോന്നുന്നത്.ജാനി സംഗതി സൂപ്പറായിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.