മഞ്ജു വാര്യരും നടന് ബാലയും വിവാഹിതരാകുന്നു അഭിമുഖത്തിലെ
മലയാളത്തിലെ പ്രമുഖ പത്രത്തിന്റെ ചാനല്‍ ആണ് കൗമുദി അതില്‍ ബാല കൊടുത്ത അഭിമുഖത്തിലാണ് താരം തന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.വിവാഹമോചനത്തിന് ശേഷം പല നടിമാരെയും ചേര്‍ത്ത് എന്റെ പേരില്‍ ഗോസിപ്പ് ഇറങ്ങുന്നുണ്ട്.അതില്‍ മഞ്ജു വാര്യരും മംമ്ത മോഹന്‍ ദാസും വരെയുണ്ട്.വിവാഹം എന്ന് പറയുന്നത് കടയില്‍ പോയി സാധനം വാങ്ങുന്നത് പോലെയല്ലല്ലോ. അത് സംഭവിക്കേണ്ടതാണ്.അതിനെ പറ്റി ഞാന്‍ കുറ്റം പറയുന്നില്ല.എല്ലാവരും നന്നായിരിക്കട്ടെ.എന്നെ ദ്രോഹിച്ചവര്‍ നന്നായിരിക്കട്ടെ.
ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ കാശ് വേറുതെ കൊടുത്തപ്പോള്‍ സങ്കടം തോന്നി.പക്ഷെ തോറ്റു കൊടുത്തു.ഞാന്‍ വിവാഹം കഴിച്ചാല്‍ കോമ്പിറ്റേഷന് ആകും വീട്ടില്‍ എന്നെ സ്നേഹം കൊണ്ട് തോല്‍പ്പിക്കാന്‍ ശ്രമിക്കണം.അത് പറ്റില്ല അങ്ങനെ ഒരു പെണ്ണ് വരട്ടെ അപ്പോള്‍ നോക്കാം എന്നാണ് ബാല പറയുന്നത്.മാത്രമല്ല ബാക്കിയെല്ലാവര്‍ക്കും എല്ലാമാകാം.എനിക്ക് മാത്രം ഒന്നും പാടില്ല. ലാലിനും പൃഥ്വിക്കും വെയിറ്റെക്കെയാകാം എനിക്ക് പറ്റില്ല.ബാല താങ്കള്‍ വിവാഹിതനാകുക എല്ലാവരും ഒരെ പോലുളള പെണ്ണുങ്ങള് ആകില്ല.ഹൃദയവും സ്നേഹവും തിരിച്ചറിയുന്നവര്‍ ഉണ്ടാകും.പലരേയും ചേര്‍ത്തു പറയുന്നതു പോലെ മഞ്ജുവിനേയും ചേര്‍ത്ത് പറയുന്നു.അല്ലാതെ ഇങ്ങനെയൊരു കല്ല്യാണം ചിന്തിച്ചു കാണില്ലായിരിക്കും.