ഇത്ര സൗന്ദര്യമുള്ള ഏത് നടിയുണ്ട് മലയാള സിനിമയിലിപ്പോള്‍,ആരെയും കൊതിപ്പിക്കും മഞ്ജു വാര്യര്‍
ആരേയും വില കുറച്ചു കാണുകയൊ അവരുടെ സൗന്ദര്യത്തെ താഴ്ത്തികെട്ടുകയൊ അല്ല.എല്ലാവരെയും അസൂയപെടുന്ന രീതിയിലേക്കുള്ള നടിയായി മാറിയിരിക്കുകയാണ് മഞ്ജു വാര്യര്‍.സണ്ണി വെയ്നൊപ്പം ചതുര്‍മുഖം എന്ന ഹൊറര്‍ ചിത്രത്തില്‍ അഭിനിയിച്ച മഞ്ജു ചിത്രത്തിന്റെ പ്രമോഷന് വേണ്ടി നടത്തിയ വാര്‍ത്ത സമ്മേളനത്തിന് ശേഷം ആ വേഷവും സൗന്ദര്യവുമാണ് വൈറല്‍ ആയിരിക്കുന്നത്.
വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് നിറത്തിലുള്ള സ്കേട്ടുമാണ് താര സുന്ദരിയുടെ വേഷം.ഒപ്പം കുഞ്ഞു കുട്ടികളെ അനുസ്മരിപ്പിക്കുന്ന ഹെയര്‍ സ്റ്റൈലും.എല്ലാം കൂടിയായപ്പോള്‍ ആളാകെ ക്യൂട്ടായി.സത്യത്തില്‍ ഇത്രയും സൗന്ദര്യം മകള്‍ മീനാക്ഷിക്ക് കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്.ടെന്നീസ് കളിക്കാരിയുടെ ലുക്കെന്ന് ചിലര്‍, ബേബി ഡോളിനെ പോലെയെന്ന് ചിലര്‍ .ചിരിച്ച് കൈവീശി ഈ ഡ്രസ്സില്‍ വരുന്ന മഞ്ജുവിനെ ഒട്ടു കുറയ്ക്കാതെ മലയാളികള്‍ പുകഴ്ത്തുന്നുണ്ട്.അതിന് അര്‍ഹിച്ച വേഷവിധാനം തന്നെയാണ് അവര്‍ ധരിച്ചിരിക്കുന്നത്.സണ്ണിവെയ്ന് നായകനാകുന്ന മഞ്ജു ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും .
ഹൊറര്‍ ചിത്രമായതുകൊണ്ട് ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവങ്ങള്‍ മഞ്ജു വിവരിക്കുന്നുണ്ട്.തന്റെ പുത്തന്‍ ഫോണ്‍ സ്റ്റക്കായതും അങ്ങനെയുള്ള സംഭവങ്ങളുമെല്ലാം.ചതുര്‍മുഖം വമ്പന്‍ ഹിറ്റാവട്ടെ.