താലി കെട്ടുന്നതിന് മുമ്പ് ഇത് കൊണ്ടാണ് മീര അനില്‍ കരഞ്ഞത്.കണ്ടോളൂ.
മീര അനിലിന്റെ വിവാഹം മംഗളമായി നടന്നു.വലിയ
ആളും ആരവവുമില്ലെങ്കിലും കാര്യങ്ങള്‍ക്ക് ഭംഗിയൊന്നും കുറഞ്ഞില്ല.ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്.താലികെട്ടിന് മുമ്പ്പെട്ടെന്നൊരു കരച്ചില് എല്ലാവരും ഞെട്ടി.നവ വരന് വിഷ്ണു എന്തോ കാണിച്ചു എന്ന ഭാവമായിരുന്നു
എല്ലാവര്ക്കും.അതിനെ കുറിച്ച് വിവാഹ ശേഷം മീര
പറയുന്നതിങ്ങിനെ.
താലി കെട്ടുംമുമ്പ് ഞാന്‍ കരഞ്ഞ് പോയി രണ്ടാണ്
കാരണം.ഒന്ന് പ്രിയപ്പെട്ട ആളിനൊപ്പം ജീവിച്ചു തുടങ്ങുന്നതിന്റെ സന്തോഷം,മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ട് പോകുന്നതിന്റെ സങ്കടം.ഞാന്‍ ഒറ്റ മകളാണ് വീടുമായി വൈകാരികമായ അടുപ്പമാണ്.അച്ഛനും ഭയങ്കര കരച്ചിലായിരുന്നു.
അത് കൂടാതെ വിവാഹത്തിന് മുമ്പ് ഒത്തിരി പേര് ഞങ്ങളെ ഡിവോഴ്സ് ആക്കിയെന്നും ഒരു യൂടൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിന് കിട്ടിയ കമന്റുകളില്‍ ഏറ്റവും കൂടുതല്‍ ഇതായിരുന്നു.
എന്‍ഗേജ്മെന്റ് പോലെ ഡിവോഴ്സും ആഘോഷിക്കേണ്ടതല്ലെ എന്ന്.ഞാന്‍ മറുപടി കൊടുത്തതിങ്ങിനെ ആദ്യം ഞങ്ങള്‍ ഒന്നിക്കട്ടെ .അത് കഴിഞ്ഞാലോചിക്കാം ഡിവോഴ്സ്.ആ അഭിമുഖത്തിന്റെ ടൈറ്റില്‍ തന്നെ ഡിവോഴ്സിനെ പറ്റി മീര എന്നാണ്.
മീര, ആളെ കൈയ്യില്‍ കിട്ടിയല്ലൊ ഇനി ജീവിച്ച് കാണിക്കുക.
ഫിലീം കോര്‍ട്ട്.