അതെ മീര ജാസ്മിന് തന്നെയാണ്.. രണ്ടാം വരവിന്റെ ഭാഗമായി മൊത്തം തുണികുറവുള്ള ഫോട്ടോകളാണ് ……..
വീണ്ടും വന്നിരിക്കുന്നു മീരാജാസ്മിന് ഇത്തവണ ഇന്നര്‍ വെയറിലാണ് എത്തിയിരിക്കുന്നത് അതും കടലിന് അക്കരെ നിന്ന്, ദുബായിയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ റൗള്‍ ആണ് മീര ജാസ്മിന്റെ മനോഹരമായ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. രണ്ടാം വരവിനൊരുങ്ങുന്ന മീര ഒന്നും രണ്ടുമല്ല ഫോട്ടോഷൂട്ടുകള്‍ നടത്തിയത് ലേറ്റസ്റ്റ് ആണ് ഈ ഇന്നര്‍ ഫോട്ടോസ് എന്നുമാത്രം.
ജയറാമിനെ നായകനാക്കി സത്യന് അന്തിക്കാട് ഒരുക്കിയ ‘മകള്‍’ ആണ് മീര അവസാനം അഭിനയിച്ച ചിത്രം. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് മീരയെ തേടിയെത്തുന്നത്. ദുബായിയിലാണ് മീര ഇപ്പോള്‍ താമസിക്കുന്നത്. സിനിമകള്‍ കൂടാനാണോ ഈ വേഷവിധാനങ്ങള്‍ എന്നു ചോദിക്കുന്നവരുമുണ്ട് എന്തായാലും പ്രവര്‍ത്തിയുടെ ഗുണം കിട്ടുമെന്നാണല്ലോ മീര നല്ല ചിത്രങ്ങളുടെ ഭാഗമാകുക. FC