ഇങ്ങനെ മോഹിപ്പിച്ചു വരികയാണ് നടി മീരാജാസ്മിന്.. മാറിലുള്ളതെല്ലാം പുറത്തുതന്നെ….
മടങ്ങിവരവ് ഇങ്ങനെ വേണമെന്ന് ആരോ പറഞ്ഞ പോലെയാണ് മീരാജാസ്മിന് ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത്, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും രണ്ടുതവണ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം നേടിയിട്ടുണ്ട് മീര.
പെരുമഴക്കാലം എന്ന സിനിമയിലെ കഥാപാത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയും അഭിപ്രായവും താരത്തിന് നേടി എടുക്കാന്‍ കഴിഞ്ഞു. പിന്നീട് ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയകളില്‍ ആരാധകരുമായി തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും എല്ലാം വലിയ തോതില്‍ കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ്. ഇപ്പോള്‍ ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോകളും വീഡിയോകളും പ്രേക്ഷകര്‍ക്ക് വേണ്ടി താരം പങ്കുവെക്കുന്നുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത് ഫ്ലോറല്‍ ടോപ്പിലുള്ള കിടിലന്‍ ഫോട്ടോകളാണ്.
ഞെട്ടലോടെയാണെങ്കിലും വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകര്‍ താരത്തിന്റെ പുതിയ ഫോട്ടോകള്‍ക്ക് താഴെ പങ്കുവെക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകള്‍ വൈറലായി കാരണം അത്രക്കുണ്ട് കാണാന്‍,,, ലക്ഷ്യം ജയിക്കട്ടെ മീര വീണ്ടും തിളങ്ങട്ടെ. FC