യുവ നടികളെ മുട്ടുകുത്തിക്കുന്ന ഫോട്ടോയുമായി മീരാജാസ്മിന് മാറിലുള്ളത് പുറത്താക്കി..
വല്ലാത്ത ലുക്കില്‍ ഈയടുത്തകാലത്തായി മീര കൂടുതല്‍ ഫോട്ടോ ഷൂട്ടുകള്‍ നടത്തി.. വീണ്ടുമിതാ യുവനടികളെ കടത്തിവെട്ടും വിധം പുത്തന്‍ ലുക്കില്‍ അവരെത്തിയിരിക്കുന്നു, ആറ് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടു നിന്ന മീര ജാസ്മിന് ഈ വര്‍ഷം വീണ്ടും തിരികെ എത്തി. വെറുമൊരു തിരിച്ചുവരവ് എന്ന് വിശേഷിപ്പിക്കാന്‍ അതിനെ കഴിയില്ല. തിരിച്ചുവരവില്‍ മീരാജാസ്മിന് ഫോട്ടോഷൂട്ടുകളില്‍ ഗ്ലാമറസായിട്ടാണ് തിളങ്ങിയത്.
പല മലയാളികളും ഫോട്ടോസ് കണ്ടിട്ട് ഇത് ആ പഴയ മീര ജാസ്മിന് തന്നെയാണോ എന്ന് സംശയിച്ചിരുന്നു.
അത്തരം ആളുകളെ വീണ്ടും ഞെട്ടിച്ചുകൊണ്ട് മീര ജാസ്മിന് ഒരു കലക്കന്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. തൂവെള്ള നിറത്തിലെ ടി-ഷര്‍ട്ട് ധരിച്ച് അതീവ ഗ്ലാമറസ് ലുക്കില്‍ ക്ളീവേജ് കാണിച്ചുകൊണ്ടാണ് ആരാധകരെ വീണ്ടും അമ്പരിപ്പിച്ചിരിക്കുന്നത് മീരാജാസ്മിന്. ദുബായ് ബേസ്ഡ് ഫോട്ടോഗ്രാഫറായ റൗള്‍സ് വിയാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ”നിങ്ങളില്‍ കൂടുതലും അവരില്‍ കുറവുമായിരിക്കുക..”, ഇതാണ് മീര അതിന് നല്കിയ ക്യാപ്ഷന്‍. മീര അടിപൊളി വരവാണ് വന്നത്. FC