തന്റെ സ്കൂള്‍ പഠനകാലത്തെ ഫോട്ടോ പങ്കുവെച്ചു നടി, ഇന്നാണെങ്കില്‍ ഈ നടി വസ്ത്രം കുറവാണ് ധരിക്കുന്നത് …..

എന്തായാലും മുഖത്തിന് വലിയ വ്യത്യാസങ്ങളില്ല ആളെ വേഗം തിരിച്ചറിയുന്നുണ്ട്.. മാറ്റം നിഷ്ക്കളങ്കതയില് മാത്രമാണ് കാരണം…..
അന്ന് ക്യുട്ട് ആയിരുന്ന കുട്ടി നടിയായി സിനിമയില്‍ നിന്ന് കുറെ കാലം അകന്നു നിന്നു വീണ്ടും മടങ്ങി വരവു നടത്തി എന്നാല്‍ കുറച്ചു വസ്ത്രങ്ങളണിഞ്ഞുള്ള ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ ഹോബി.. ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം താരം അടുത്തിടെ ആണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയിലൂടെ ആയിരുന്നു അത്. രണ്ടാം വരവില്‍ കൂടുതല്‍ ഫാഷനബിള്‍ ആയിട്ടാണ് താരം തിരിച്ചെത്തിയത്. സമൂഹമാധ്യമങ്ങളില്‍ നടിയുടെ ചിത്രങ്ങള്‍ക്ക് എല്ലാം വന്‍ സ്വീകാര്യത ആണ് ലഭിച്ചു വരുന്നത്. മീരാ ജാസ്മിന് എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.
നടിയുടെ സ്കൂള്‍ കാലഘട്ടത്തിലെ ഒരു ഫോട്ടോ ആണ് ഇപ്പോള്‍ വൈറലായി മാറി കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് സമൂഹ മാധ്യമങ്ങള്‍ വഴി ഇത് പങ്കു വെച്ചിട്ടുള്ളത്. തിരുവല്ല മാര്‍ത്തോമാ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ആണ് താരം പഠിച്ചത്. ഇവിടെയുള്ള കൂട്ടുകാരികളുടെ ഒപ്പമുള്ള ചിത്രമാണ് മീര പങ്കുവെച്ചത്. സ്കൂള്‍ യൂണിഫോമിലാണ് തന്റെ കൂട്ടുകാരികള്‍ക്കൊപ്പം മീര ഇരിക്കുന്ന ഫോട്ടോ പ്രത്യക്ഷപ്പെടുന്നത്. താഴത്തെ നിരയില്‍ ഇടത്തുനിന്നു മൂന്നാമതായാണ് താരം.
ലോഹിതദാസ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിലൊരാളാണ് മീരാജാസ്മിന്. 2001 ല്‍ പുറത്തിറങ്ങിയ ദിലീപ് നായകനായ സൂത്രധാരന്‍ ആയിരുന്നു ആ ചിത്രം. വളരെ പെട്ടെന്ന് തന്നെ താരം മലയാളത്തിന് പുറത്തും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറി മീര FC