നോക്കണ്ട നമ്മുടെ മീരനന്ദന് തന്നെയാണ്,ഗ്ലാമറസാകാന്‍,ബോളിവുഡ് നടികള്‍ക്ക് മാത്രമല്ല…..
ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ പാടാന്‍ വന്നു.പാടി
പുറത്തായപ്പോള്‍ അവര്‍ പാട്ടിനെ കുറിച്ച് പറയാന്‍
പറഞ്ഞു.അതായത് അവതാരികയുടെ റോളിലേക്ക് മാറി.അവതാരികയില്‍ നിന്ന് ദിലീപിന്റെ നായികയായി
മുല്ല എന്ന ചിത്രത്തിലൂടെ സിനിമ നടിയായി.അവിടുന്നു ഉയര്‍ച്ചയുടെ പടവുകള്‍ പല ഭാഷകളിലായി അഭിനയം തുടര്‍ന്നു.പെട്ടെന്ന് അഭിനയം നിര്‍ത്തി.ഗള്‍ഫിലെത്തി.അവിടെ റേഡിയോ ജോക്കിയായി.അത് ചെയ്ത് കൊണ്ടിരിക്കെ എല്ലാവരെയും അമ്പരപ്പിക്കുന്ന രീതിയില്‍ വസ്ത്രധാരണം നടത്തി.ഇന്‍സ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലും പോസ്റ്റ് ചെയ്തു.അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
അതിനിടയില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ചു.അതിന്
ശക്തമായ ഭാഷയില്‍ മീര പറഞ്ഞത് എന്റെ സ്വാതന്ത്രത്തില്‍ കൈകടത്താന്‍ ഞാന്‍ ആരെയും അനുവധിക്കില്ല എന്നാണ്.ഇപ്പോഴിതാ കാണിച്ചതിലും കൂടുതല്‍ കാണിക്കാന്‍ മീര വീണ്ടും എത്തിയിരിക്കുകയാണ്.സറാസറാ എന്ന് പേരിട്ടിരിക്കുന്ന കവര്‍സോങ് വീഡിയോയാണ് ഏറ്റവും പുതിയത്.
ബോളിവുഡ്,ഹോളിവുഡ് നടിമാരുടെ ലെവലിലേക്ക്
മലയാളത്തിന്റെ മീരയും ഉയര്‍ന്നിരിക്കുന്നു.മീര ഇനിയും ഇതിലും മികച്ച വീഡിയോയും സ്റ്റില്‍സും
പ്രതീക്ഷിക്കുന്നു.
ഫിലീം കോര്‍ട്ട്.