നടി മേഘ്ന രാജിന് കുഞ്ഞ് പിറന്നു-കാണാന്‍ ഭാഗ്യമില്ലാതെ ചീരു.
ആ കാത്തിരിപ്പ് തീര്‍ന്നിരിക്കുന്നു.അവനെത്തി ജൂനിയര്‍ ചിരഞ്ജീവി സര്‍ജ്ജ.ആരാധകരുടെ പ്രിയ നടി മേഘ്ന രാജിന് ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു.ഈ സന്തോഷം നിറഞ്ഞ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത് ചിരഞ്ജീവിയുടെ സഹോദരന് ധ്രുവാണ്.കുഞ്ഞിനെ
ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയത് ധ്രുവാണ്.അതിന്റെ ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.എന്നാല്‍ വേദന തുളുമ്പുന്ന ചിത്രം മാസങ്ങള്‍ക്ക് മുമ്പ് മരണത്തിന് കീഴടങ്ങിയ ചിരഞ്ജീവിയുടെ കൈകളില്‍ കുഞ്ഞിനെ ചേര്‍ത്ത് നിര്‍ത്തി എടുത്ത ഫോട്ടോയാണ്.
എന്തായാലും ദു:ഖങ്ങളെന്നും ദു:ഖങ്ങളാണ്.അതെല്ലാം ഇപ്പോള്‍ സന്തോഷത്തിന് വഴിമാറിയിരിക്കുകയാണ്.പുതിയ അതിഥിയായി ജൂനിയര്‍ ചിരഞ്ജീവി എത്തിയല്ലൊ.മേഘ്ന രാജും അതീവ സന്തോഷത്തിലാണ്.ആണ് കുഞ്ഞാണ് വന്നെത്തിയത്.തനിക്ക്
ലാളിക്കാനും ഓമനിക്കാനും ഇനി അവനൊരാള് മതി.
ബാംഗ്ളൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നല്‍കിയത്.നടി നസ്രിയ സന്തോഷ വിവരം പങ്കുവെച്ച് കൊണ്ട് കുറിച്ചത് ജൂനിയര്‍ ചീരു വെല്‍ക്കം ബാക്ക് ബൈ എന്നാണ്.മേഘ്നയും ചീരുവുമായി നസ്രിയക്കും അടുത്ത ബന്ധമുണ്ടായിരുന്നു.ചിരഞ്ജീവി ഇല്ലെങ്കിലും കുടുംബം എല്ലാ ആഘോഷങ്ങളും ഭംഗിയായി നടത്തിയിരുന്നു.വാവക്ക് സ്വാഗതം.
ഫിലീം കോര്‍ട്ട്.