നടി മേഘ്ന രാജിന്റെ നിറവയര്‍ കണ്ടില്ലെ-ഭര്‍ത്താവില്ലാത്തതിന്റെ ദു:ഖം.
ലോക്ക് ഡൗണിന്റെ തീവ്രതയിലായിരുന്ന ആ ദുരന്ത വാര്‍ത്തയെത്തിയത്.തെന്നിന്ത്യയിലും മലയാളത്തിലും വെന്നിക്കൊടി പാറിച്ച നടിയായിരുന്നു മേഘ്ന രാജ്.അവരെ വിവാഹം കഴിച്ചത് കന്നട നടന് ചിരഞ്ജീവി സര്ജ്ജയായിരുന്നു.പെട്ടെന്നായിരുന്നു സര്‍ജ്ജയുടെ മരണം.താരങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമേ ആയിരുന്നുള്ളൂ.3 മാസം ഗര്‍ഭിണിയായ ഭാര്യയെ വല്ലാതെ സ്നേഹിക്കുകയും അവള് തനിക്ക് സമ്മാനിക്കുന്ന കുഞ്ഞിനെ കാത്തിരിക്കുന്നതിനിടയിലുമായിരുന്നു സര്‍ജ്ജയുടെ വിയോഗം.
മരണം കഴിഞ്ഞതിന് ശേഷം ബേബി ഷവര്‍ നടത്തി മേഘ്ന കുറിച്ചതാണ് ഏവരെയും കണ്ണീരില്‍ മുക്കിയിരിക്കുന്നത്.’നീയെന്നെ ഒരു പാട് സ്നേഹിക്കുന്നു.അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാന്‍ കഴിയില്ല.നീ എനിക്ക് നല്കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ്.നമ്മുടെ സ്നേഹത്തിന്റെ പ്രതീകം.അതിന് എക്കാലവും ഞാന്‍ നിന്നോട്കടപ്പെട്ടവളാണ്.നമ്മുടെ കുഞ്ഞിലൂടെ നിന്നെ ഭൂമിയിലേക്ക്തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍.മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു.എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും.നീ എന്നില്‍ തന്നെയുണ്ട് ഞാന്‍ നിന്നെ സ്നേഹിക്കുന്നു’.വല്ലാതെ സ്നേഹിക്കുന്നതിനിടെയാണ് ആ സന്തോഷം തല്ലിക്കെടുത്തി മരണം ചിരഞ്ജീവിയെയും കൊണ്ട് പോയി.
ജൂനിയര്‍ ചിരഞ്ജീവി സര്ജ്ജക്കായി നമുക്കും മേഘ്നക്കൊപ്പം കാത്തിരിക്കാം.
ഫിലീം കോര്‍ട്ട്.