ദുരന്ത ബാധിതരെ സഹായിക്കാന്‍ നടി സ്വന്തം കണ്ണട ലേലം ചെയ്തു-ഒരു കോടി കിട്ടി.അപ്പോള്‍ നോക്കണം.
കഴിഞ്ഞ ദിവസമാണ് ലോകത്തെ നടുക്കിയ ഒരു
സ്ഫോടനം ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്തുണ്ടായത്.ബെയ്റൂട്ട് തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ കപ്പലില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്.
160ലേറെ പേര് മരിക്കുകയും 5000ത്തിലേറെ പേര്‍ക്ക്
പരിക്കേല്‍ക്കുകയും ചെയ്തു.ഈ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനാണ് സണ്ണി
ലിയോണിന്റെ പിന്മാറ്റത്തോടെ ഒഴിവുവന്ന പോണ്
സിംഹാസനം കൈയ്യടക്കി വളരെ പെട്ടെന്ന് മികച്ച
പോണ്‍താരമെന്ന ഖ്യാതിനേടിയെടുത്ത മിയാഖലിഫ
രംഗത്തെത്തിയത്.
മിയ പോണ് രംഗത്ത് സജീവമായിരുന്നപ്പോള്‍ ഓരോ ഇണചേരല്‍ സമയത്തും മുഖത്തിന് അലങ്കാരം കൂട്ടാന്‍ കറുത്ത ഫ്രെയിമുള്ള ഒരു കണ്ണട വെച്ചിരുന്നു.ആ കണ്ണട ലേലത്തില്‍ വെക്കുകയായിരുന്നു.തന്റെ പ്രിയപ്പെട്ട കണ്ണട ഇ-ബേയിലാണ് ലേലത്തില്‍
വെച്ചത്.തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതിന്റെ
വിവരങ്ങളും ചേര്‍ത്തു. ലേലത്തില്‍ ലഭിക്കുന്ന പണം
പൂര്‍ണ്ണമായും റെഡ്ക്രോസ് വഴി ദുരിത ബാധിതര്‍ക്ക്
നല്‍കുമെന്നും മിയ പ്രഖ്യാപിച്ചു.
മണിക്കൂറുകള്‍ കൊണ്ട് 75 ലക്ഷം എത്തി ലേലം ഒരു
കോടി കഴിയുമെന്നാണ് റിപ്പോര്‍ട്ട്.അപ്പോള്‍ ആ
കണ്ണടയുടെ ഒരു പവര്‍ നോക്കണേ.
ഫിലീം കോര്‍ട്ട്.