അര്‍ച്ചനയുടെ ഫോട്ടോഷൂട്ട് നിന്റെ റേറ്റ് എത്രയാന്ന്- എല്ലാത്തിനും മറുപടിയിതാ…..
നിയമം കരുത്തോടെ മുന്നോട്ട് പോവുകയാണ് സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഏത് അനീതിക്കെതിരെയും നടപടിയെടുക്കാം.ഇതെല്ലാമറിഞ്ഞിട്ടും കണ്ടില്ലെ മോഡല്‍ അര്‍ച്ചനക്കെതിരെ നടന്നിരിക്കുന്ന ആഭാസം.
അവരൊരു ഫോട്ടോ ഷൂട്ട് നടത്തി അത് പോസ്റ്റ് ചെയ്തു.എന്നാല്‍ അതിനെതിരെ വന്ന കമന്റുകളാണ് സാക്ഷര കേരളത്തിന് അപമാനമായിരിക്കുന്നത്.ഒരു സ്ത്രീ ആയത് കൊണ്ട് അവര്‍ക്ക് മാത്രമല്ല.അവരുടെ വീട്ടുകാര്‍ക്കും വരെ തെറിവിളി കേള്‍ക്കേണ്ടി വന്നു.
എന്നാല്‍ അര്‍ച്ചന മിടുക്കിയായത് കൊണ്ട് ഫേക്ക് ഐഡിയില്‍ നിന്ന് വന്ന കമന്റിന് ധീരമായി തന്നെ മറുപടി പറഞ്ഞിരിക്കുകയാണ് അതും ഇന്‍സ്റ്റഗ്രമിലൂടെ ലൈവായി വന്ന്.വിമര്ശിക്കുന്നവര്ക്കും ഫോട്ടോ കണ്ട് റേറ്റ് ചോദിച്ചവര്‍ക്കും എല്ലാവര്ക്കും വ്യക്തമായ മറുപടി അര്‍ച്ചന കൊടുക്കുന്നുണ്ട്.
നന്നായി അര്‍ച്ചന ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കൊടുത്താല്‍ ഇത്തരക്കാരുടെ മുനയൊടിയും.സേവ് ദി ഡേറ്റൊന്നുമല്ല.ഒരു ഫോട്ടോ ഷൂട്ട് മാത്രമായിരുന്നു ബാക്കിയെല്ലാം അര്‍ച്ചന പറയുന്നത് കേള്‍ക്കുക.
ഫിലീം കോര്‍ട്ട്.