ലാലേട്ടന് പ്രായം നമ്പര്‍ മാത്രം ആറാട്ടിലെ ഡാന്‍സ് പ്രാക്ടീസ് കണ്ടുനോക്കൂ, കെട്ടിപിടിച്ചു ചുംബിക്കും…..
ആറാട്ട് റിലീസ് ആയി ഹിറ്റ് ചാര്‍ട്ടില്‍ ഓടുമ്പോഴാണ് ആ ചിത്രത്തിലെ ലാലേട്ടന്റെ ഒരു ഗാനരംഗത്തിന്റെ പ്രാക്ടീസ് വീഡിയോ പുറത്തെത്തിയത് അതും തരംഗമാവുകയാണ്…
ബാക്ക്ഗ്രൗണ്ട് നര്‍ത്തകര്‍ക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ഡാന്സിനൊടുവില് ചുറ്റും നിന്നവര്‍ നിറഞ്ഞ കയ്യടികളോടെ താരത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഈ പ്രായത്തിലും ഇത്രയും എനര്‍ജറ്റിക് ആയി ഡാന്‍സ് കളിക്കുന്ന മോഹന്‍ലാല്‍ എന്നും അഭിമാനമെന്നാണ് പലരും കുറിക്കുന്നത്. ‘ലാലേട്ടനെക്കൊണ്ട് ഇതിലും നല്ലസ്റ്റെപ് ചെയ്യിക്കാനാവും.. തിരിയുന്നത് പഴയ സ്റ്റൈല്‍ ആണ്.. മെയ് വഴക്കം അടിപൊളി, ഏതെങ്കിലും ഡയറക്ടര്‍മാര്‍ ലാലേട്ടനെ കൊണ്ട് ഇനി ഫുള്‍ സോങ് ഡാന്‍സ് ചെയ്യിപ്പിക്കണം..’, ഏതുകളിയും ലാലേട്ടന് പുല്ലാണ് പുഷ്പ്പമാണ്, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍. ലാലേട്ട നിങ്ങളാണ് തമ്പുരാന് മലയാളികളുടെ അഭിമാനം അഭിനയത്തിന്റെ തമ്പുരാന് FC