നടി മോഹിനി മതം മാറി ഇപ്പോള്‍ ക്രിസ്ത്യാനി- സുവിശേഷ പ്രാസംഗിക.
ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ട്രാന്‍സ് എന്ന ചിത്രവും ഫഹദ്ഫാസില്‍ എന്ന നടനെയും അതിലെ ചില നീക്കങ്ങളും നിങ്ങള്‍ ഓര്‍ത്തു പോവുകയാണെങ്കില്‍ തെറ്റു പറയാന്‍ കഴിയുമോ എന്നറിയില്ല.
എന്നാല്‍ മോഹിനി എന്ന നടി തമിഴ് നാട്ടിലെ കോയമ്പത്തൂരില്‍ നല്ലൊരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്.പേര് മഹാലക്ഷ്മി,തമിഴ് ഹിന്ദി കന്നഡ തെലുങ്ക് മലയാളം ഭാഷകളിലെല്ലാം അഭിനയിച്ച അവര്‍ മോഹിനി എന്ന പേര് സ്വീകരിച്ചു.
മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രമായ നാടോടിയിലൂടെയാണ് അവതരിക്കുന്നത്.ശേഷം മലയാളത്തിലെ എല്ലാ മുന്‍നിര നായകന്മാര്ക്കൊപ്പവും അഭിനയിച്ചു.
അഭിനയത്തില്‍ നിന്ന് വിടവാങ്ങിയ അവര്‍ക്ക് ഒരു
അബോര്ഷന് വേണ്ടി വന്നെന്നും തുടര്‍ന്ന് വിഷാദ
രോഗിയായ അവര്‍ക്ക് വേലക്കാരി കൊടുത്ത ബൈബിള്‍ വായിച്ചതിലൂടെ രോഗം മാറിയെന്നും ഇപ്പോഴവര്‍ അമേരിക്കയിലെ സെന്റ് മൈക്കിള്‍ അക്കാദമിയില്‍ നിന്ന് സ്പിരിച്ച്വല്‍ വെല്‍ഫയറില്‍ പഠനം പൂര്‍ത്തിയാക്കി.പേര് ക്രിസ്റ്റീന മോഹിനി.ഭര്‍ത്താവ് ഭാരത്
പോള്‍ കൃഷ്ണ സ്വാമി.മക്കള്‍ അനിരുദ്ധ് മൈക്കിള്ഭാരത്,അദ്വൈത് ഗബ്രിയേല്‍ ഭാരത്.
സ്വന്തം പേരിനുള്ളില് മറ്റ് പേര് കുത്തി നിറക്കുന്നതിലും ഭേദം മൊത്തം ക്രിസ്ത്യന്‍ പേര് വിളിക്കുന്നതായിരുന്നു.
എന്തായാലും ഇവരുടെ സുവിശേഷം ലോകനന്മക്കാകട്ടെ.ആരും ഫഹദിനെ ഓര്‍ക്കരുത്.
ഫിലീം കോര്‍ട്ട്.