നടി മുക്തയുടെ പെണ്ണുകാണല്‍ അഞ്ച് വര്‍ഷത്തിനു ശേഷം ചോര്‍ന്നപ്പോള്‍.
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമ കണ്ടവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നടിയാണ് അന്നത്തെ ആ പാവാടക്കാരി മുക്തയെ.മുക്ത മലയാളത്തില്‍ തിളങ്ങിയതിനേക്കള് മികച്ചു നിന്നത് തെന്നിന്ത്യന്‍ ഭാഷകളിലായിരുന്നു.
തമിഴ്,തെലുങ്ക്,കന്നട ഭാഷകളിലെല്ലാം മുക്തക്ക് അഭിനയിക്കാന്‍ കഴിഞ്ഞു.എന്ന് മാത്രമല്ല അവിടെയെല്ലാം ആരാധകരെ നേടിയെടുക്കാനും കഴിഞ്ഞു.അഭിനയമല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞ മുക്ത 2015ല്‍ വിവാഹിതയായി.കുടുംബത്തിന് വേണ്ടി അഭിനയം ഒഴിവാക്കി.
മുക്തയെ വിവാഹം കഴിച്ചത്ഗായികയും, അവതാരികയും,നടിയുമായ താരസുന്ദരി റിമി ടോമിയുടെ സഹോദരന് റിങ്കുടോമിയാണ്.അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പെണ്ണുകാണല്‍ ചടങ്ങിന്റെ കുറച്ച് ഫോട്ടോസ്
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് കൊണ്ട് മുക്ത
അടിക്കുറിപ്പായി ഇട്ടത് എന്റെ പെണ്ണുകാണല്‍ എന്നാണ്.
ചടങ്ങില്‍ റിങ്കുവിനൊപ്പം റിമിയും മാതാപിതാക്കളുമുണ്ട്.റിമിക്ക് ചായ കൊടുക്കുമ്പോള്‍ താരത്തിന്റെ ഫേവറേറ്റ് ചിരി ചിരിക്കുന്നതും ദൃശ്യത്തില്‍ കാണാം.
എന്തായാലും ഇവരുടെ ദാമ്പത്യം സ്നേഹവും സൗഹൃദവും നിറഞ്ഞതാണ്.മുക്ത-റിങ്കു ദമ്പതികള്‍ക്ക്
ഒരു മകളാണ് കിയാര.സര്‍വ്വ ഐശ്വര്യങ്ങളും ഇവര്‍ക്കുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
ഫിലീം കോര്‍ട്ട്.