മഞ്ജു ദിലീപ് മകള്‍ മീനാക്ഷി സിനിമയിലേക്ക്.. പുച്ഛിച്ചു തള്ളുന്നു എന്ന് നടി നമിത പ്രമോദ് …..
വ്യാജ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണല്ലോ അതുകൊണ്ടുതന്നെ ഇത്തരം വാര്‍ത്തകള്‍ക്ക് ഓരോ പ്ലാറ്റ് ഫോമിലും നിരവധിയാണ് കാഴ്ച്ചക്കാര്‍ അത്തരത്തിലൊരു സൃഷ്ടിയാണ് ദിലീപ് മഞ്ജു മകള്‍ മീനാക്ഷിയുടെ സിനിമ അരങ്ങേറ്റം എന്ന വാര്‍ത്ത..
കുറെ ആയി ഇത്തരം വ്യാജ വാര്‍ത്തകള്‍ ഓളം തള്ളുന്നു.. മീനാക്ഷിയുടെ ഏറ്റവും ബേസ്ഡ് ഫ്രണ്ട് ആണ് നടി നമിത പ്രമോദ് താരത്തോടും ഒരു ഓണ്‍ലൈന്‍ മാധ്യമം ഇതേ കുറിച്ച് ചോദിച്ചു മീനാക്ഷി സിനിമയിലേക്ക് എന്ന വാര്‍ത്തയുണ്ടല്ലോ സത്യമെന്താണ് എന്നു അപ്പോള്‍ തന്നെ നമിത വ്യക്തമായി മറുപടികൊടുത്തു ഈ ചോദ്യം നിങ്ങള്‍ എന്നോട് ചോദിച്ചത് നന്നായി മീനാക്ഷി ഈ വാര്‍ത്തയെ പുച്ഛിച്ചു തള്ളുകയേയുള്ളു…
ഇത്തരം മോഹങ്ങളുമായി നടക്കുന്ന കുട്ടിയല്ല മീനാക്ഷി അവള്‍ക്ക് കാര്യങ്ങള്‍ നന്നായി അറിയാം… എന്തു ചെയ്യണം ചെയ്യണ്ട എന്തുപറയണം പറയണ്ട എന്നെല്ലാം ദയവായി ഉണ്ടായില്ല വെടിപൊട്ടിച്ചു സമയം കളയരുതെന്നും നമിത പറയുന്നു.. മീനാക്ഷി ഡോക്ടര്‍ ആകാനുള്ള ഒരുക്കത്തിലാണ് അത് നടക്കട്ടെ അഭിനയിക്കാനുള്ളവര് വേറെയുണ്ട് അവരഭിനയിക്കട്ടെ. FC