നടി നമിത തുടങ്ങിയ ഹോട്ടല്‍ ഉദ്ഘാടിക്കാന്‍ ദലീപും കാവ്യയുമല്ല മഞ്ജുവിന്റെ മകള്‍ മീനാക്ഷി കൂടെ നടിമാരുടെ പടയും….
അഭിനയിക്കാനേ വരാത്തതുള്ളൂ തന്നെ സ്നേഹിക്കുന്നവര്‍ വിളിച്ചാല്‍ അവിടെ മീനാക്ഷി പറന്നെത്തും.. നടി നമിതാപ്രമോദ് ഒന്ന് വിളിച്ചാല്‍ ഓടിയെത്താന്‍ മന്ത്രിമാരും സിനിമയില്‍ നിന്നുള്ള നായികാനായകന്മാരും റെഡിയാണ് എന്നാല്‍ തന്റെ കഫെ ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് മഞ്ജു മകള്‍ മീനാക്ഷി മതിയെന്ന് നമിത തീരുമാനിക്കുകയായിരുന്നു, സമ്മര്‍ടൗണ്‍ കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനത്തിന് തിരി തെളിക്കാന്‍ മീനാക്ഷി ദിലീപ് അടക്കം നമിതയുടെ അടുത്ത സുഹൃത്തുക്കള്‍ എത്തിയിരുന്നു.
അനു സിത്താര, അപര്‍ണ ബാലമുരളി, രജിഷ വിജയന്, മിയ എന്നിവരും നമിതയ്ക്ക് ആശംസകളുമായി നേരിട്ടെത്തി. നാദിര്‍ഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവര്‍ക്കൊപ്പമാണ് മീനാക്ഷി ദിലീപ് എത്തിയത്. പനമ്പള്ളി നഗറിലാണ് പുതിയ റസ്റ്ററന്റു നടി നമിത പ്രമോദ് തുടങ്ങിയത്, സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും ഉദ്ഘാടനവേളയില്‍ നമിത പറയുകയുണ്ടായി. വസ്ത്രവ്യാപാര രംഗത്തും നൃത്ത രംഗത്തും വിജയം നേടിയ നടിമാര്‍ മലയാളത്തില്‍ സജീവമാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ മാറി ചിന്തിച്ചാണ് തന്റെ സ്വപ്ന പദ്ധതിയുമായി നമിത എത്തുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു നമിതയ്ക്ക്. FC