നടി നന്ദനയുടെ ഫോട്ടോഷൂട്ട് കണ്ടൊ?ഇന്നവര്‍ ബാലതാരമല്ല.ശരിക്കങ്ങ് വളര്‍ന്നിരിക്കുന്നു.
ബാലതാരമായി നമ്മള് കണ്ട് തുടങ്ങിയതാണ്.അത്തരത്തില്‍ ബാലതാരമായി കണ്ട്, ഒന്നാംനിര നായികമാരായി തീര്‍ന്ന ഒരുപാട് നടിമാരെ നമുക്കറിയാം.
കീര്‍ത്തി സുരേഷ്,ശാലിനി,നസ്രിയ,സനുഷ,കാവേരി,ശാലിന് സോയ,അമ്പിളി ദേവി,മഞ്ചിമ മോഹന്‍ ദാസ് അങ്ങിനെ നീളും ആ പട്ടിക.
എന്തായാലും ആ രീതിയിലേക്കുള്ള വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ് ബേബിയായെത്തി ഇപ്പോള്‍ ബേബിയല്ലെന്ന് തെളിയിച്ച് കൊണ്ട് നന്ദന വര്‍മ്മ എന്ന സുന്ദരി കുട്ടി-
1999 ജൂലൈ 14നാണ് സന്തോഷ്- അനിത ദമ്പതികളുടെ മകളായി നന്ദന വര്‍മ്മ കൊച്ചിയില്‍ ജന്മമെടുക്കുന്നത്. മോഹന്‍ ലാല്‍ ചിത്രമായ സ്പിരിറ്റിലായിരുന്നു 2012ല്‍ ആദ്യമായി അഭിനയിക്കാനെത്തിയത്.
ലാലിനൊപ്പം ലീഡിങ്ങ് കഥാപാത്രമാകാന്‍ നന്ദനക്ക്
കഴിഞ്ഞു.ശേഷം പോളേട്ടന്റെ വീട്,ഗപ്പി,ആകാശ മിഠായി,മഴയത്ത്,അഞ്ചാം പാതിര എന്നീ ചിത്രങ്ങളിലെല്ലാം അഭിനയിച്ചു.
ഇപ്പോഴിതാ മികച്ച രീതിയില്‍ ഞാന്‍ നിങ്ങള്‍ കണ്ട ചെറിയ കുട്ടിയല്ല.20 വയസ്സ് തികഞ്ഞൊരു യുവത്വമായിരിക്കുന്നു എന്ന് തെളിയിച്ചു കൊണ്ട് കുറച്ച് ഫോട്ടോസ് പുറത്ത് വിട്ടിരിക്കുന്നു.
എന്തായാലും നന്ദന വയസ്സ് കൂടുമ്പോഴെല്ലാം ഇത്തരത്തില്‍ ഫോട്ടോ എടുത്തു വിടുന്നത് നല്ലതാണ്.
ഫിലീം കോര്‍ട്ട്.