നടി നസ്രിയ പറയുന്നു – എന്നെ കരുതിയിരിക്കാന്‍ ചതിക്കപ്പെടരുത് ഞാന്‍ കാരണം.
ഒരു ആധികാരികതയുമില്ല സ്വകാര്യതയാണെന്ന് കരുതി നവമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അറിയുക ഒരു സുരക്ഷിതത്വവുമില്ല.അതിനെതിരെ നിയമ നടപടിയുമായി പോയാല്‍ മാനം പോവുകയല്ലാതെ നീതി ലഭിക്കുകയില്ല.നമ്മുടെ ഫെയ്സ്ബുക്ക്,ഇന്‍സ്റ്റ,വാട്സ്ആപ്പ് ഇത്തരത്തിലുള്ള ആപ്പുകളെല്ലാം മറ്റുള്ളവരും കൈകാര്യം ചെയ്യുന്നു.രഹസ്യങ്ങള്‍ ചോര്‍ത്തുന്നു അത്തരത്തിലൊരു സംഭവമാണ് നസ്രിയക്ക് സംഭവിച്ചിരിക്കുന്നത്.സംഭവിച്ചതിങ്ങനെ കഴിഞ്ഞ
ദിവസമാണ് നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പതിവില്ലാത്ത
ലൈവ് കണ്ട ആരാധകര്‍ അമ്പരന്നത്.തിങ്കളാഴ്ച രാത്രി നസ്രിയ
ഫഹദ് ഗോയിങ് ലൈവ് നോട്ടിഫിക്കേഷന്‍ ലഭിച്ചത്.
ആരാധകര്‍ മാത്രമല്ല ഞെട്ടിയത് നസ്രിയയും ഞെട്ടി.ഉടന്‍ തന്നെ
നസ്രിയ രംഗത്തെത്തി.എന്നെ സ്നേഹിക്കുന്നവര്‍ അറിയുക തന്റെ
ഇന്‍സ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും എന്തെങ്കിലും സന്ദേശങ്ങള്‍ ലഭിച്ചാല്‍ മറുപടി നല്‍കരുതെന്നുമാണ് താരത്തിന്റെ മുന്നറിയിപ്പ്.പൂര്‍ണ്ണ രൂപമിങ്ങനെ ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തിരിക്കുന്നു.കുറച്ച് ദിവസം എന്റെ പ്രൊഫൈലില്‍ നിന്ന് വരുന്ന മെസേജുകള്‍ക്ക് ആരും റിപ്ലേ അയക്കരുത്.ഇത്തരമൊരു കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയ എല്ലാവര്ക്കും നന്ദി.മറ്റെല്ലാം നന്നായിരിക്കുന്നു എന്നു കൂടി നസ്രിയ ചേര്‍ക്കുന്നു.
അതാണ് പറഞ്ഞത് നസ്രിയയുടെ പേരില്‍ ആരും ചതിക്കപ്പെടരുത്
എന്ന്.എല്ലാം കൃത്യമായി നോക്കാതെ ചെയ്താല്‍ അത് എല്ലാവര്ക്കും മോശമാകും.
ഫിലീം കോര്‍ട്ട്.