നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുന്നത് നടി ജ്യോതിര്‍മയി-താരത്തിനെന്ത് പറ്റി കഷ്ടം.
ജ്യോതിര്‍ മയി നടിയായിരുന്നു.ചെറിയ ഭാഗങ്ങളില്‍ അഭിനയിച്ചു കൊണ്ടിരുന്ന അവര്‍ക്ക് മാറ്റം വന്നത് മീശമാധവനില്‍ ദിലീപിന്റെ സഹ നായിക വേഷം കിട്ടിയതോടെയാണ്.അതിന് ശേഷം ലാലേട്ടന്റെ നായികയായി ഹരിഹരന് പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.തുടര്‍ന്ന് കൈ നിറയെ ചിത്രങ്ങള്‍ അതില്‍ 90 ശതമാനവും ഹിറ്റ്.
മലയാളത്തിന് പുറമെ ജ്യോതിര്‍മയി തമിഴിലും അഭിനയിച്ചിരുന്നു.2015ലായിരുന്നു താരത്തെ നടനും സംവിധായകനുമായ അമല്‍ നീരധ് വിവാഹം കഴിച്ചത്. അത് കഴിഞ്ഞതോടെ സിനിമയില്‍ നിന്ന് താരം അപ്രത്യക്ഷയായി.
കഴിഞ്ഞ ആഴ്ചയില്‍ ജ്യോതിര്‍മയി തല മുണ്ഡനം ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.അതിന് പിന്നാലെയാണ് നടിയും ഫഹദിന്റെ ഭാര്യയുമായ നസ്രിയ ജ്യോതിര്‍മയിയെ സന്ദര്‍ശിച്ചത്.നിറഞ്ഞ പുഞ്ചിരിയോടെ സ്നേഹത്തോടെ ജ്യോതിര്‍മയി അമര്‍ത്തി കെട്ടിപ്പിടിച്ച് നില്ക്കുന്ന ഫോട്ടോ നസ്രിയ പോസ്റ്റ് ചെയ്തു.
എന്നാല്‍ ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു.ഇതെന്ത് കോലം ആരാ നസ്രിയയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നതെന്ന്.ആള് ജ്യോതിര്‍മയി ആണെന്ന് തിരിച്ചറിഞ്ഞതോടെ ചോദ്യം മാറി.ഇവര്‍ക്ക് എന്ത് പറ്റി? എന്താണ് ഈ കോലത്തില്‍ എന്നായി.
എന്നാല്‍ മേക്കപ്പ് ഒന്നും ഇല്ലാതെ താരം ഇരുന്നത് കൊണ്ടാണ് ഈ ഒറിജിനല്‍ ലുക്ക് വന്നത്.അതെ പോലെ മറ്റുള്ളവരും നടന്നാല്‍ പിന്നെ സിനിമകളുണ്ടാവില്ല.എല്ലാം സൗന്ദര്യത്തിലും അത് നിലനിര്‍ത്തുന്നതിലുമാണ് കാര്യം.ആരാധകരുടെ പ്രിയങ്കരിലൊരാളായിട്ടുള്ള ജ്യോതിര്മയിക്കും നസ്രിയക്കും നല്ല
നമസ്കാരം.
ഫിലീം കോര്‍ട്ട്.