നിശ്ചയം കഴിഞ്ഞു; വിവാഹം എല്ലാവരേയും അറിയിക്കും അച്ഛന് തീരെവയ്യ, നയന്‍താര
അങ്ങിനെ അതിലൊരുതീരുമാനമായി നിരവധി പ്രണയം പ്രണയ പരാജയം, അവസാനം വിഘ്നേഷ് ശിവ എന്ന സംവിധായകന്റെ കൈകളിലെത്തിയപ്പോള്‍ എല്ലാം ശുഭം നാനും റൗഡിതാന്‍ എന്നചിത്രത്തിലഭിനയിക്കാന് എത്തിയതോടെയാണ് അതിന്റെ സംവിധായകന് വിഘ്നേഷ് ശിവയുമായി അടുക്കുന്നത്, പിരിയാന്പറ്റാത്ത അടുപ്പമായതോടെ മകളുടെ പൂര്‍ണചുമതല വിഘ്നേഷിനെ ഏല്‍പ്പിച്ചു ലോകം മുഴുവന്‍ ഇരുവരും കറങ്ങി ഇന്ന്, നാളെ എന്നുപറഞ്ഞു കല്യാണം നീട്ടികൊണ്ടു പോകുമ്പോഴാണ് നയന്‍സിന്റെ അച്ഛന് അസുഖം വന്നതും നില അല്‍പ്പം വഷളാകുന്നതും അതോടെ ഏഴുവര്‍ഷത്തെ പ്രണയം വിവാഹത്തിലെത്തുകയാണ് അതിനെക്കുറിച്ച് ഒരു മാധ്യമത്തിനുകൊടുത്ത സ്റ്റേറ്റ്മെന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും വിവാഹം നടക്കുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നും നയന്‍താര പറഞ്ഞു. സ്വകാര്യ ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ വിവാഹനിശ്ചയ മോതിരവും നടി കാണിച്ചു. എന്നാണ് വിവാഹമെന്നു വെളിപ്പെടുത്തിയിട്ടില്ല. നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണിവര്‍ പരിചയപ്പെട്ടത്. ഇരുവരും ഒന്നിച്ചു ചിത്രങ്ങള്‍ നിര്‍മിക്കാനും തുടങ്ങിയിരുന്നു. നയന്‍ താര നായികയായി ഈയിടെ പുറത്തിറങ്ങിയ നെട്രിക്കണ്‍ എന്ന ചിത്രം നിര്‍മിച്ചത് വിഗ്നേഷാണ്. കുറച്ചു നാള് മുന്‍പ് വിഗ്നേഷും നയന്‍താരയും കൊച്ചിയിലെത്തി പിതാവിനെ സന്ദര്‍ശിച്ചിരുന്നു.അച്ഛനുകാണാന് വേണ്ടി വിവാഹം സമംഗളം നടത്തുക FC